ബൈക്ക് മോഷ്ടിച്ചു; 21കാരൻ പിടിയിൽ

ഇയാൾ കഴിഞ്ഞ ദിവസം വാഗമൺ കുരിശുമല ഭാഗത്ത് നിന്നു ബൈക്ക് മോഷ്ടിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ഈരാറ്റുപേട്ടയിലാണ് 21കാരൻ അറസ്റ്റിലായത്. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സാന്റോ വർ​ഗീസിന്റെ മകൻ പ്രഭാതാണ് പിടിയിലായത്. 

ഇയാൾ കഴിഞ്ഞ ദിവസം വാഗമൺ കുരിശുമല ഭാഗത്ത് നിന്നു ബൈക്ക് മോഷ്ടിച്ചിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പിന്നാലെയാണ് ഇയാൾ പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com