മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് നടിയുടെ പരാതി; മുന്‍ ഡിവൈഎസ്പി വി മധുസൂദനന് എതിരെ കേസ്

സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡിവൈഎസ്പിയും നടനുമായ വി മധുസൂദനന് എതിരെ കേസ്
വി മധുസൂദനന്‍
വി മധുസൂദനന്‍

കോഴിക്കോട്: സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡിവൈഎസ്പിയും നടനുമായ വി മധുസൂദനന് എതിരെ കേസ്. 
കോഴിക്കോട് ബേക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍വെച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com