കൈ മാത്രം പുറത്ത്; വീട്ടമ്മ ഓടയില്‍ വീണ് മരിച്ച നിലയില്‍

ഓടയുടെ പാർശ്വഭിത്തി മൃതദേഹത്തിന് മുകളില്‍ ഇടിഞ്ഞു വീണ നിലയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ:  വീട്ടമ്മയെ ഓടയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63 ) ആണ് മരിച്ചത്. കൈ മാത്രം പുറത്തു കാണാവുന്ന തരത്തിലായിരുന്നു മൃതദേഹം. 

ഓടയുടെ പാർശ്വഭിത്തി മൃതദേഹത്തിന് മുകളില്‍ ഇടിഞ്ഞു വീണ നിലയിലാണ്. രാവിലെ പ്രഭാത നടത്തിന് പോയതായിരുന്നു തങ്കമണി. കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com