മലപ്പുറത്ത് തെരുവുനായ ആക്രമണം;  10 പേര്‍ക്ക് കടിയേറ്റു

കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുളിക്കലിലാണ് സംഭവം. ആലുങ്ങല്‍ മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. 

രാവിലെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കണ്ണില്‍ കണ്ടവരെയെല്ലാം നായ കടിക്കുകയായിരുന്നു എന്നാണ് വിവരം. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com