കൊച്ചി: കൊച്ചി എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്.
കുടംബവഴക്കിനെത്തുടര്ന്ന് ഭാര്യവീട്ടില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് ബിപിന്‍ കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് സതീശനും മകന് വിഷ്ണുവുമാണ് ബിപിനെ മര്‍ദ്ദിച്ചത്.
ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ