കല്‍പ്പറ്റ: വെണ്ണിയോട് പുഴയില്‍ 5 വയസ്സുള്ള മകളുമായി ചാടിയ അമ്മയെ നാട്ടുകാര്‍ രക്ഷിച്ചു. കുട്ടിക്കായി തിരച്ചില്‍ തുടരുന്നു. വിഷം കഴിച്ച ശേഷമാണ് അമ്മ പുഴയില്‍ ചാടിയതെന്നു നാട്ടുകാര്‍ പറയുന്നു. വെണ്ണിയോട് പാലത്തില്‍നിന്നാണ് ഇവര്‍ പുഴയിലേക്കു ചാടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ