
കൊല്ലം : ദേശീയപാത നിര്‍മ്മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനാപുരം പിണവൂര്‍ സ്വദേശി സുബിനെയാണ് ചവറ പൊലീസ് അറസ്റ്റു ചെയ്തത്.
വാഹനത്തില്‍ നിന്നും മൂന്നു കന്നാസുകളിലായി 60 ലിറ്റര്‍ ഡീസല്‍ ആണ് പ്രതി മോഷ്ടിച്ചത്. ആഡംബര വാഹനത്തിലെത്തിയാണ് പ്രതി ഡീസല്‍ ചോര്‍ത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക