കേരളം
വിനോദ യാത്രക്കെത്തി; കോട്ടയത്ത് 19കാരന്‍ അരുവിയില്‍ വീണ് മരിച്ചു
ബംഗളൂരു സ്വദേശിയായ ആശ്ലേഷ് ആണ് മരിച്ചത്
കോട്ടയം: വിനോദ യാത്രക്കെത്തിയ കൗമാരക്കാരന്‍ അരുവിയില്‍ വീണ് മരിച്ചു. കോട്ടയം തീക്കോയി മാര്‍മല അരുവിയിലാണ് 19കാരന്‍ വീണത്.
ബംഗളൂരു സ്വദേശിയായ ആശ്ലേഷ് ആണ് മരിച്ചത്. വാഗമണ്ണില്‍ വിനോദ യാത്രക്കെത്തിയതായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക