പാലക്കാട് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

കുടുംബശ്രീ ഓഫീസിലെ ജീവനക്കാരിയായ വിദ്യയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. അ​ഗളി കിലയിൽ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. 

കുടുംബശ്രീ ഓഫീസിലെ ജീവനക്കാരിയായ വിദ്യയാണ് മരിച്ചത്. അ​ഗളി സ്വദേശിയാണ് വിദ്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com