ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പ്രാദേശിക അവധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പ്രാദേശിക അവധി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ദിവസമായതിനലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  

ഏപ്രില്‍ 5 ന് വൈകീട്ട് 3 മണി മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com