വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലി ആക്രമിച്ചു; ഏഴ് വയസുകാരന് ഗുരുതര പരിക്ക്

അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകീട്ടാണ് സംഭവം. 

അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്. 

കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ മലക്കപ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com