കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി; വയോധികന്‍ മരിച്ചു

മുന്‍വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന്‍ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന്‍ നായര്‍ (80) ആണ് മരിച്ചത്. 

മുന്‍വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ബസിന്റെ പിന്‍വശത്തെ ടയറാണ് തലയിലൂടെ കയറിയിറങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com