കൊച്ചി നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 08:14 AM  |  

Last Updated: 03rd February 2023 08:14 AM  |   A+A-   |  

Death

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷ് (40 ) ആണ് മരിച്ചത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംശയം; ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ