ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2023 09:49 AM |
Last Updated: 09th February 2023 09:49 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം വൈപ്പിന്‍ ചെറായിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കുറ്റിപ്പള്ളിശ്ശേരി ശശി, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ലളിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശശി ജീവനൊടുക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; അനന്തു കൊലപാതകത്തില്‍ പ്രതി പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ