എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 10:17 AM  |  

Last Updated: 10th February 2023 11:04 AM  |   A+A-   |  

riya

മരിച്ച റിയ/ ടിവി ദൃശ്യം

 

കണ്ണൂര്‍: കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. കണ്ണൂര്‍ പെരളശേരിഐവര്‍കുളം സ്വദേശി പ്രവീണിന്റെ മകള്‍ റിയ (13) യാണ് മരിച്ചത്.

പെരളശ്ശേരി എകെജി ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ