പത്തനംതിട്ടയില്‍ വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം; രണ്ടുമാസത്തെ പഴക്കം, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 08:28 PM  |  

Last Updated: 21st February 2023 08:28 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: മണിയാര്‍ വനത്തിലെ കട്ടച്ചിറ തോട്ടില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തി. വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുണ്ടെന്ന് സംശയം. പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവനന്തപുരത്ത് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ