കോളജിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

പെരുമ്പിലാവ് അൻസാർ കോളജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ; കോളജിലെ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. പെരുമ്പിലാവ് അൻസാർ കോളജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നുള്ള കാറ്ററിങ് യൂണിറ്റാണ് കോളേജിലെ പരിപാടിക്കാവശ്യമായ ഭക്ഷണം എത്തിച്ചതെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com