പാലക്കാട് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2023 09:04 PM |
Last Updated: 04th March 2023 09:04 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. അഗളി കിലയിൽ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.
കുടുംബശ്രീ ഓഫീസിലെ ജീവനക്കാരിയായ വിദ്യയാണ് മരിച്ചത്. അഗളി സ്വദേശിയാണ് വിദ്യ.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൈക്കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ സഞ്ചരിച്ച ശിക്കാരവള്ളം മറിഞ്ഞു; അഷ്ടമുടി കായലില്‍ അപകടം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ