പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവമുണ്ടായത്
പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവമുണ്ടായത്പ്രതീകാത്മക ചിത്രം

വഴിയരികിൽ കിടന്നുറങ്ങി; ഇതരസംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ വണ്ടി കയറി; ദാരുണാന്ത്യം

ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയം

പത്തനംതിട്ട: വഴിയരികിൽ കിടന്നുറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവമുണ്ടായത്. തലയിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു.

ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയം. വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com