ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങി: തൃശൂരിൽ നിന്ന് കാണാതായ 12കാരനെ കണ്ടെത്തി

ആരോണിന്റെ സൈക്കിൾ കുന്നംകുളം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തി
ആരോൺ
ആരോൺ

തൃശൂർ: തൃശൂരിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. കുന്നംകുളം സ്വദേശി ആരോൺ തോമസിനെയാണ് കാണെത്തിയത്.  ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് കാണാതാകുന്നത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. 

ആരോണിന്റെ സൈക്കിൾ കുന്നംകുളം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തി. കുന്ദ൦കുള൦ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്. സംഭവത്തിൽ വടക്കേക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ പറ്റി വിവരം ലഭിക്കുന്നവർ വടക്കേകാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04872542392.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com