• Search results for release
Image Title

38 കിലോ തൂക്കം, 16 അടി നീളം; ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളില്‍ ഒന്നിനെ പിടികൂടി (വീഡിയോ)

അസമില്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ വിടുന്നതിന്റെ വീഡിയോ വൈറലാകുന്നു

Published on 14th July 2020
coronavirus

കോവിഡ് വ്യാപനം അതിതീവ്രതയിൽ; ബംഗളൂരുവിൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക്ഡൗൺ

ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്

Published on 11th July 2020
adoor

മൊബൈലിൽ കാണേണ്ടതല്ല സിനിമ, അങ്ങനെയുള്ളവ നികൃഷ്ട ജന്മങ്ങൾ; അടൂർ ​ഗോപാലകൃഷ്ണൻ

കൊറോണ പ്രതിസന്ധി കഴിഞ്ഞാൽ സിനിമ പഴയ രീതിയിലേക്ക് തിരിച്ചുവരുമെന്നും ഒരിക്കലും മൊബൈൽ ഫോണുകളിലേക്ക് സിനിമ ചുരുങ്ങില്ലെന്നും അടൂർ കൂട്ടിച്ചേർത്തു

Published on 5th July 2020
sufiyum
ott

അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്', ആലിയയുടെ 'സടക്ക് 2' തുടങ്ങി ഏഴ് സിനിമകള്‍ ഹോട്ട്‌സ്റ്റാറില്‍; റിലീസ് വിശേഷങ്ങള്‍

അന്തരിച്ച നടന്‍ സുശാന്ത് സിങ് അഭിനയിച്ച ദില്‍ ബെച്ചാര ആണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ ആദ്യം റിലീസിനെത്തുന്നത്

Published on 30th June 2020
sufiyum_sujathayum

സൂഫിയും സുജാതയും റിലീസ് തിയതി മാറ്റി; ജൂലൈ 3ന് ആമസോൺ പ്രൈമിൽ  

പുതിയ റിലീസ് ഡേറ്റ് നിർമ്മാതാവ് വിജയ് ബാബുവാണ് പ്രഖ്യാപിച്ചത്

Published on 22nd June 2020
KAPPELA

കപ്പേള ഇനി നെറ്റ്ഫ്ലിക്സിൽ; നാളെ റിലീസ്

ഫോറൻസിക്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ്ഫ്ളിക്സ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കപ്പേള

Published on 21st June 2020
Ladakh

ചൈന തടവിലാക്കിയ പത്ത് സൈനികരെ മോചിപ്പിച്ചു; സംഘത്തില്‍ ഒരു കേണലും മൂന്ന് മേജര്‍മാരുമെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ ഇത് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ല എന്നായിരുന്നു കരസേന കഴിഞ്ഞദിവസം പറഞ്ഞത്.

Published on 19th June 2020
keerthy

ഓണ്‍ലൈന്‍ റിലീസ് മുന്നോട്ടുള്ള മികച്ച കാല്‍വെപ്പ്, പുതിയ ട്രെന്‍ഡ് സെറ്റിങ്ങാവും; കീര്‍ത്തി സുരേഷ്

പെന്‍ഗ്വിന്‍ തീയെറ്ററില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊറോണ പശ്ചാത്തലത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ റിലീസിന് തീരുമാനിക്കുന്നത്

Published on 18th June 2020
sufiyum_sujathayum

ചരിത്രം കുറിക്കാൻ 'സൂഫിയും സുജാത'യും; ആമസോൺ പ്രൈമിൽ ജൂലെെ 2 ന് റിലീസ്

ആദ്യമായാണ് ഒരു  മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്

Published on 12th June 2020
jhanvi

'അസാമാന്യ പെൺകുട്ടിയുടെ അസാധാരണ ജീവിതം'; ജാൻവി കപൂറിന്റെ ഗുൻജൻ സക്‌സേന നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തും

ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിത ഗുൻജൻ സക്‌സേനയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ഇത്

Published on 9th June 2020
penguin

കീർത്തിയുടെ 'പെൻഗ്വിൻ' ജൂൺ 19-ന് റിലീസ് ചെയ്യും; ചിത്രം ആമസോൺ പ്രൈമിൽ 

ചിത്രത്തിന്റെ പോസ്റ്റർ ആമസോൺപ്രൈം വിഡിയോ അവതരിപ്പിച്ചു

Published on 7th June 2020
jyothika

റിലീസ് വൈകി, ജ്യോതിക ചിത്രം ആദ്യം എത്തിയത് തമിഴ് റോക്കേഴ്സിൽ; പ്രചരിക്കുന്നത് എച്ച്ഡി പതിപ്പ്

റിലീസ് നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ചിത്രം പ്രൈമിൽ എത്തിയത്

Published on 29th May 2020
one

മമ്മൂട്ടി ചിത്രം ഓൺലൈൻ റിലീസിനെന്ന് പ്രചാരണം; പ്രതികരണവുമായി നിർമാതാക്കൾ 

മമ്മൂട്ടി ചിത്രം വൺ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നു എന്ന തരത്തിൽ വാർത്തകൾ വന്നു

Published on 26th May 2020
manju

‌ഗ്രാഫിക്‌സിന് മാത്രം ചിലവാക്കിയത് അരക്കോടി;'ചതുര്‍മുഖം' തിയറ്ററില്‍ത്തന്നെയെന്ന് യുവനിർമ്മാതാവ് 

ഓണ്‍ലൈനില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ലെന്ന് ജിസ് ടോംസ്

Published on 24th May 2020

Search results 1 - 15 of 169