Advanced Search
Please provide search keyword(s)- Search results for release
Image | Title | |
---|---|---|
![]() | ശരദ് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുരയില്‍; ബിഹാറില്‍ മഹാസഖ്യം സ്ഥാനാര്ത്ഥികളായിബിഹാറില് ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു | |
![]() | കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് ; വയനാടും വടകരയും ഇല്ല, അതൃപ്തി പരസ്യമാക്കി ലീഗ്ഇതുവരെ 306 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് | |
![]() | മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക ; ചൈനയുടേത് ലജ്ജാകരമായ കാപട്യമെന്ന് ട്രംപ് ഭരണകൂടംബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെയാണ് പുതിയ പ്രമേയം തയ്യാറാക്കിയിട്ടുള്ളത് | |
രണ്ട് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശുംവയനാട്, വടകര മണ്ഡലങ്ങളിലെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ല | ||
![]() | മോദിയുടെ ജീവിതം വോട്ടാകുമോ; പിഎം നരേന്ദ്രമോദി ഏപ്രില്‍ 12ന് റിലീസ്'എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍ | |
![]() | മസൂദ് അസറിനെ വിട്ടയക്കാന്‍ പ്രവര്‍ത്തിച്ചത് അജിത് ഡോവലെന്ന് രാഹുല്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്ന് ബിജെപിജെയ്ഷെ മുഹമ്മദ് തലന് മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന് മോദി ഏറ്റുപറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി | |
ബോളിവുഡ് കീഴടക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍; സോയ ഫാക്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുഅഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നത് | ||
![]() | സമാജ് വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ; മുലായം മെയിന്പുരിയില്ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത് | |
വാരിക്കുഴിയിലെ കൊലപാതകം ചൈനയിലേക്ക്; റിലീസ് വിവരം പുറത്തുവിട്ട് അണിയറ പ്രവര്ത്തകര്ഫെബ്രുവരി 22 ന് തീയെറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് | ||
![]() | കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദനെ അഭിവാദ്യം ചെയ്യുന്നു; തിരിച്ചുവരവില്‍ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രിഎയര്ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ അതിയായ ആഹ്ലാദം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന് | |
![]() | 'അഭിനന്ദനെ നമുക്ക് സ്വീകരിക്കാം, പക്ഷേ അതുകൊണ്ട് എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട'വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറിയാലും പ്രശ്നങ്ങള്‍ അത് കൊണ്ട് തീര്‍ന്നുവെന്ന് കരുതേണ്ടെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിന്ധു | |
പ്രിയ മോദിജി, അഭിനന്ദനെ സ്വീകരിക്കാന്‍ ഞാന്‍ പോവുന്നുണ്ട്; എനിക്കതില്‍ അഭിമാനമേയുള്ളു: അമരീന്ദര്‍ സിങ്നാഷണല് ഡിഫന്‍സ് അക്കാദമിയില്‍ താനും അഭിനന്ദിന്റെ പിതാവ് സിംഹക്കുട്ടി വര്‍ത്തമാനും സഹപാഠികളായിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി | ||
![]() | പാകിസ്ഥാനില്‍ തിരക്കിട്ട കൂടിയാലോചനകള്‍, വിദേശകാര്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, മസൂദ് അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിറാവല്പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ, ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ | |
കുടുംബമാണ് ആശ്വാസം, താങ്ങും തണലുമാകുന്നത് ആ സ്നേഹം; മനസ്സുതുറന്ന് ദിലീപ്നടൻ ദിലീപ് നടത്തിയ പ്രസംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് | ||
'ധ്രുവിന്റെ ഭാവി ഓര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്'; വര്‍മ വീണ്ടും ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സംവിധായകന് ബാലചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെവച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് ഇവരുടെ തീരുമാനം |
Search results 135 - 150 of 222