Advanced Search
Please provide search keyword(s)- Search results for ipl
Image | Title | |
---|---|---|
![]() | പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്ക്കുംകെപിസിസി സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു പ്രശാന്ത് | |
പ്രൊഫഷണൽ ഡിപ്ലോമ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നവംബർ 14-നകം ഫീസ് അടയ്ക്കണംഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല | ||
സ്വര്‍ണക്കടത്തില്‍ സ്വപ്ന ആറു കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം, ഡോളര്‍ കേസിലും പിഴ ചുമത്തി കസ്റ്റംസ്ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കര്‍ ഉള്‍പ്പെടെ പ്രതികള്‍ പിഴ അടയ്ക്കണം | ||
![]() | ആര്യാടന്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കും, നടപടിയെടുത്താല്‍ വള പൊട്ടുന്നതുപോലെ കോണ്‍ഗ്രസ് പൊട്ടുമെന്ന് ബാലന്മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്തെന്ന് എകെ ബാലൻ പറഞ്ഞു | |
![]() | പലസ്‌തീൻ ഐക്യദാർഢ്യ റാലി: ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകുമോ?; കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന്പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്കലംഘനമല്ല എന്ന നിലപാട് ഷൗക്കത്ത് വിശദീകരിക്കും | |
ഓഫീസിലേക്ക് വിളിച്ച് വരുത്തി ലൈംഗികാതിക്രമം; പരാതിയുമായി 50ലേറെ വിദ്യാര്‍ഥിനികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്ഹരിയാനയില് അന്‍പതിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ | ||
![]() | പാകിസ്ഥാനെതിരെ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്; 100 കടന്നുഡെവോണ് കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത് | |
![]() | തൂങ്ങിനിന്ന് വിദ്യാർത്ഥികളുടെ യാത്ര, ബസ് തടഞ്ഞ് പിടിച്ചിറക്കി മർദിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ: വിഡിയോബസ് നിർത്തിച്ച് തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ പിടിച്ചിറക്കി. കൂട്ടത്തിൽ ഒരു വിദ്യാർത്ഥിയെ തുടർച്ചയായി മർദിക്കുന്നതും വിഡിയോയിലുണ്ട് | |
![]() | ഐപിഎല്‍ ലേലം ഡിസംബര്‍ 19ന് ദുബൈയില്‍; താരങ്ങളുടെ റിലീസ് തീയതി നീട്ടിടീമുകള്ക്ക് താരങ്ങളെ റിലീസ് ചെയ്യാനുള്ള അവസരം നീട്ടിയിട്ടുണ്ട്. നേരത്തെ ഈ മാസം 15 വരെയായിരുന്നു. ഇത് ഈ മാസം 26 വരെ നീട്ടി | |
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; വിജ്ഞാപനം പുറത്തിറക്കിനേരത്തെ വിചാരണക്കോടതി, വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. | ||
![]() | 'അന്തസ്സു കെട്ട ചോദ്യങ്ങള്‍'; ക്ഷുഭിതയായി മഹുവ; എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ ഇറങ്ങിപ്പോക്ക്മഹുവയോട് അന്തസുകെട്ടതും നീതിക്ക് നിരക്കാത്തതുമായ ചോദ്യങ്ങളാണ് സമിതി ചെയര്‍പേഴ്‌സണ്‍ ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. | |
![]() | സ്വത്ത് കണ്ട് കെട്ടാതിരിക്കാന്‍ 15 ലക്ഷം കൈക്കൂലി; ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; വീഡിയോചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്. | |
![]() | ശ്രദ്ധ തെരഞ്ഞെടുപ്പില്‍ മാത്രം; 'ഇന്ത്യ' സഖ്യത്തില്‍ പുരോഗതിയില്ല; കോണ്‍ഗ്രസിനെതിരെ നിതീഷ് കുമാര്‍20024 ലെ ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം 'ഇന്ത്യ' സഖ്യവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിതീഷ് കുമാര്‍ | |
മോഷണശ്രമം ചെറുത്തു; വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞു;യുവാവ് അറസ്റ്റില്വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യംനടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. | ||
25 രുപയ്ക്ക് സവാള; 685 കേന്ദ്രങ്ങള്‍;വില പിടിച്ചുകെട്ടാന്‍ കേന്ദ്രസര്ക്കാര്രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് നൂറ് രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. |
Search results 30 - 45 of 556