• Search results for Birthday
Image Title
mammootty_dq

'എന്റെ വാപ്പച്ചിയാണ് ഏറ്റവും മികച്ചതും ഇതിഹാസവും'; ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസകള്‍

Published on 7th September 2019
mammootty_bday

ഷോള്‍ നിറയെ മമ്മൂക്ക, ഊരി വീശി പിറന്നാള്‍ ആശംസിച്ച് അനു സിത്താര; വിഡിയോ വൈറല്‍

തന്റെ ഷോളിലൂടെയാണ് അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

Published on 7th September 2019
mammootty

68 വയസ്സോ? ഈ മനുഷ്യനോ? വിദേശികളെ വരെ ഞെട്ടിച്ച് മമ്മൂട്ടിയുടെ സൗന്ദര്യം; വിഡിയോ

മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് അദ്ദേഹത്തിന്റെ പ്രായം ഊഹിക്കാന്‍ പറയുന്നതാണ് വിഡിയോ

Published on 7th September 2019
mammootty1

'സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങൾ തന്നു'; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസിച്ച് ഉണ്ണിമുകുന്ദൻ 

തന്റെ ജീവിതത്തിലും മമ്മൂക്ക പകർന്നാടിയ റോളുകൾ വിവരിക്കുകയാണ് ഉണ്ണി

Published on 7th September 2019

90ാം വയസ്സില്‍ രാഷ്ട്രപുത്രി; ഇന്ത്യയുടെ വാനമ്പാടിക്ക് മോദി സര്‍ക്കാരിന്റെ ആദരവ്

സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക

Published on 6th September 2019
SHEESHOO1

പിറന്നാൾ ദിനത്തിൽ കുളിച്ചൊരുങ്ങി സുന്ദരിയായി ശീശു; പട്ടിക്കുട്ടിയുടെ നാലാം പിറന്നാൾ വീഡിയോ പങ്കുവെച്ച് നടി മൃദുല 

രാവിലെ എഴുന്നേൽക്കുന്നതു മുതൽ പറന്നാൾ കേക്കിനടുത്ത് പോസ് ചെയ്യുന്നത് വരെ വിഡിയോയിൽ കാണാം

Published on 1st September 2019
pintu-tiwari

കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന കൊലക്കേസ് പ്രതി; ശേഷം മട്ടനും കൂട്ടി ഊണും മധുരപലഹാരങ്ങളും; വിഡിയോ പുറത്ത്

സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന പിന്റു തിവാരി എന്ന കൊലപ്പുള്ളി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്

Published on 1st September 2019
JAYASOO

ലാലേട്ടനും ചാക്കോച്ചനുമൊക്കെയുണ്ട്; ജയസൂര്യക്ക് ആരാധകന്റെ കിടുക്കന്‍ പിറന്നാള്‍ ആശംസ, വിഡിയോ 

സിനിമയിലെയും അഭിമുഖങ്ങളുടെയും ഭാഗങ്ങൾ ചേർത്തുള്ളതാണ് മാഷപ്പ്

Published on 1st September 2019
ADITHYAN

'എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല'; ആദിത്യന് അമ്പിളിയുടെ സ്നേഹചുംബനം 

ജന്മദിനാശംസകൾ നേർന്ന് അമ്പിളി ഭർത്താവിന് സമ്മാനമായി നൽകിയ സ്‌നേഹ ചുംബനത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്

Published on 25th August 2019
peecee

'എല്ലാ ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു': വൈകാരികമായി പ്രിയങ്ക ചോപ്ര, കുറിപ്പ് 

അച്ഛന്‍ ഒപ്പമുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്

Published on 24th August 2019
sunny

'ഈ വര്‍ഷം അടിപൊളിയാണ്, ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു' ; സണ്ണിച്ചന് ആശംസകൾ നേർന്ന് ഡിക്യൂ  

പ്രിയ സുഹ‌ൃത്തിന‌ുള്ള ദിൽഖറിന്റെ ജന്മദിനാശംസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Published on 19th August 2019
peecee11

കറുപ്പിൽ ​ഗ്ലാമറസായി പിഗ്ഗി ചോപ്‌സ്‌; വൈറലായി ചിത്രങ്ങൾ 

ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്

Published on 18th August 2019
sarayu

'ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ, കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്'; ഭർത്താവിന് പിറന്നാൾ ആശംസിച്ച് സരയു

ഭർത്താവ് സനലിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സരയുവിന്റെ ആശംസ

Published on 17th August 2019

അടുത്ത തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70സീറ്റും പിടിക്കുമെന്ന് കെജരിവാള്‍; ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി 70 സീറ്റും നേടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

Published on 16th August 2019
williamson24d

എത്ര സിംപിളാണ് ഈ മനുഷ്യന്‍! കേക്കുമായി ലങ്കന്‍ ആരാധകര്‍, മടി കൂടാതെ അവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് വില്യംസണ്‍

ശ്രീലങ്ക-ന്യൂസിലാന്‍ഡ് പരിശീലന മത്സരത്തിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ നീട്ടിയ കേക്ക് മുറിച്ചാണ് വില്യംസണ്‍ ജന്മദിനം ആഘോഷിച്ചത്

Published on 9th August 2019

Search results 45 - 60 of 186