• Search results for cricket
Image Title

കണ്ണടച്ച് തുറക്കാൻ സമയം കിട്ടിയില്ല; കളി കഴിഞ്ഞു; വിസ്മയമായി മുഹമ്മദ് ഷെഹ്സാദ്

വെറും 12 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി, 16 പന്തില്‍ 74 റണ്‍സ്, ടീം സ്‌കോര്‍ നാല് ഓവറില്‍ 96

Published on 22nd November 2018
khaleel-india-vs

കളി മുടക്കി മഴയെത്തി; ഇന്ത്യയെ പ്രഹരിച്ച് ഓസ്‌ട്രേലിയ, മികച്ച സ്‌കോറിലേക്ക്‌

നായകന്‍ ഫിഞ്ചും, ക്രിസ് ലിന്നും നിലയുറപ്പിക്കാന്‍ തുടങ്ങുകയും, സ്‌കോറിങ്ങിന്റെ വേഗം കൂട്ടുകയും ചെയ്തതോടെ ഇന്ത്യ പരുങ്ങി

Published on 21st November 2018

പരീക്ഷണം തുടങ്ങുന്നു; ആത്മവിശ്വാസത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ന് ടി20 പോരാട്ടത്തോടെ തുടക്കം

Published on 21st November 2018

ഓസ്ട്രേലിയ അപകടകാരികളായിരിക്കാം; ജയിക്കാനുറച്ചാണ് ഞങ്ങളെത്തുന്നതെന്ന് ഹിറ്റ്മാൻ

ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനത്തിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തി

Published on 19th November 2018
jok

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് തന്റെ ഡ്രൈവറെ നിര്‍ദേശിച്ച് ജോക്കോവിച്ച്; മറുപടിയുമായി ഐസിസി

പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് ബാറ്റ്‌സ്മാനുള്ള ട്രോഫിയും നേടിയാണ് ഡ്രൈവര്‍ ജോക്കോവിച്ചിന് മുന്നില്‍ വന്ന് നിന്നത്

Published on 18th November 2018

ഇതാ വനിതാ ജോണ്ടി റോഡ്സ്; പിറകോട്ട് ചാടി വലത് കൈ നീട്ടി പന്ത് പിടിച്ചെടുത്ത് തായ്ല

ഫീൽഡിങിലെ രാജാവായ സാക്ഷാൽ ജോണ്ടി റോഡ്സിനെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ഓസ്ട്രേലിയൻ താരം തായ്​ല ലേമിങ്കിന്റെ ഒറ്റ കൈ കൊണ്ടുള്ള ക്യാച്ചാണ് ഇപ്പോൾ തരം​ഗമായത്

Published on 18th November 2018
INDIA

അയര്‍ലാന്‍ഡിനെ പറപറത്തി ഹര്‍മനും സംഘവും വനിത ട്വന്റി-20 ലോകകപ്പ് സെമിയില്‍ 

വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അയർലൻഡിനെ 52 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്നു

Published on 16th November 2018

കുട്ടിയെപ്പോലെ റണ്ണൗട്ട്; നാണംകൊണ്ട് പപ്പ മുഖംപൊത്തി; സ്വയം ട്രോളി ഗംഭീര്‍

റണ്ണൗട്ടിനെ സ്വയം ട്രോളിയാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്രോളാക്കി താരം മാറ്റിയത്

Published on 15th November 2018

ജലജ് മാജിക്ക്; സെഞ്ച്വറിക്ക് പിന്നാലെ ഏഴ് വിക്കറ്റുകള്‍; കേരളം വിജയത്തിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം വിജയത്തിലേക്ക്

Published on 14th November 2018
Mithali-Raj

വിവാഹം വേണ്ട, സിംഗിള്‍ ആയിരിക്കുന്നതാണ് സന്തോഷം, ഇന്ത്യന്‍ താരം മിതാലി രാജ് പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ചെറുപ്പമായിരുന്ന സമയത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നു

Published on 14th November 2018

ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ജീവിതത്തിലെ സ്വവർ​ഗാനുരാ​ഗം ഇനി കളത്തിലും

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനു വേണ്ടി കളിക്കാനിറങ്ങിയെന്ന അപൂർവതയാണ് സെന്റ് ലൂസിയ മൈതാനത്ത് അരങ്ങേറിയത്

Published on 13th November 2018

മികച്ച തുടക്കം; രഞ്ജിയിൽ കരുത്തോടെ കേരളം; ജലജ് സക്സേനയ്ക്ക് സെഞ്ച്വറി

ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിലേക്ക്

Published on 13th November 2018

വ്യക്തമായ പദ്ധതികള്‍, പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഭയമില്ല; രോഹിത് സൂപ്പര്‍ ക്യാപ്റ്റനെന്ന് വിവിഎസ് 

സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നായക മികവിനെ പ്രശംസിച്ച് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍

Published on 13th November 2018

അപ്രമാദിത്വം നിലനിര്‍ത്തി കോഹ്‌ലി, ബുംമ്ര ഒന്നാം റാങ്കില്‍ തുടരുന്നു; ഏകദിനത്തില്‍ ഇന്ത്യ രണ്ടാമത്

ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയും

Published on 13th November 2018

ആന്ധ്രയെ എറിഞ്ഞൊതുക്കി; രഞ്ജി ട്രോഫി ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനെതിരെ ആദ്യ ദിനത്തിൽ കേരളത്തിന് മേൽക്കൈ

Published on 12th November 2018

Search results 45 - 60 of 375