Advanced Search
Please provide search keyword(s)- Search results for CRICKET
Image | Title | |
---|---|---|
![]() | ഹാട്രിക്ക്! വിക്കറ്റല്ല, നോ ബോൾ; നാണക്കേടിന്റെ റെക്കോർഡ് കുറിച്ച് അർഷ്ദീപ്; മുഖം പൊത്തി ഹാർദിക്ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ അർഷ്ദീപ് സിങ്ങാണ് ബൗളിങ് നിരയിൽ ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയത്. നോബോളുകളുടെ നീണ്ട നിരയാണ് അർഷ്ദീപ് സമ്മാനിച്ചത് | |
അക്ഷറിന്റേയും സൂര്യകുമാറിന്റേയും പോരാട്ടം പാഴായി; ശ്രീലങ്കയ്ക്ക് മുൻപിൽ വീണ് ഇന്ത്യ, തോൽവി 16 റൺസിന്ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പൊരുതിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിലെത്താനേ സാധിച്ചുള്ളൂ | ||
ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍; ഏഷ്യാ കപ്പില്‍ ഒരേ ഗ്രൂപ്പില്‍2023, 2024 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തു വിട്ടു | ||
2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക് പോര്; സ്ഥിരീകരിച്ച് ജയ് ഷാഇന്ത്യയും പാകിസ്ഥാനും യോഗ്യത നേടി എത്തുന്ന മറ്റൊരു ടീമും ഗ്രൂപ്പിലുണ്ടാവും | ||
30ാം ടെസ്റ്റ് സെഞ്ചുറി; ബ്രാഡ്മാനെ മറികടന്ന് സ്റ്റീവ് സ്മിത്ത്; റണ്‍വേട്ടയില്‍ നാലാമത്സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 192 പന്തില്‍ നിന്ന് 104 റണ്‍സ് നേടി സ്റ്റീവ് സ്മിത്ത് പുറത്തായി | ||
245-5ല്‍ നിന്ന് 265ന് കേരളം ഓള്‍ഔട്ട്, രണ്ട് വിക്കറ്റ് പിഴുത് അര്ജുന് ടെണ്ടുല്‍ക്കര്‍46 റണ്‍സ് എടുത്ത സച്ചിന് ബേബിയാണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ | ||
എന്താണ് സംഭവിച്ചത്?, നെസറിന്റെ അസാമാന്യ ചാട്ടവും ഓട്ടവും; ഔട്ടാണോ അല്ലയോ?, വിവാദ ക്യാച്ച്- വീഡിയോഓസ്ട്രേലിയന് ക്രിക്കറ്റ് ലീഗ് മത്സരത്തിലെ ക്യാച്ച് വിവാദമാകുന്നു | ||
എഡിറ്റ് ചെയ്യാവുന്ന ഒരു ലോകം!, 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെ'പ്പോലെ വീട്ടിലൊരു കൂട്ട്; 2023ല്‍ ലോകം വന്‍ മാറ്റങ്ങളിലേക്കോ?വമ്പന്‍ സാങ്കേതികവിദ്യകളാണ് ചിറകുവിരിക്കാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സാങ്കോതിവിദ്യയിലെ ചില ട്രെന്‍ഡുകളറിയാം | ||
![]() | ''ഞാന്‍ ഋഷഭ് പന്ത് ആണ്''; ഓടിയെത്തിയ സുശീലിനോടു താരം പറഞ്ഞു, പുറത്തെടുത്തത് ചില്ലു തകര്ത്ത്ഋഷഭ് പന്തിന്റെ കാര്‍ ഡല്‍ഹി ഭാഗത്തുനിന്നും. കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുന്നതു സുശീല്‍ വ്യക്തമായി കണ്ടു | |
![]() | യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 13 മുതല്‍ 22 വരെജൂണ് 13 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് യുജിസി ചെയര്മാന് എം ജഗദേഷ് കുമാര്‍ അറിയിച്ചു. | |
![]() | 5.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്തും; പന്ത് ഓടിച്ചത് മെഴ്സിഡസ് കൂപ്പെമെഴ്സിഡസ്-എഎംജി ജിഎല്‍ഇ 43 4മാറ്റിക്ക് കൂപ്പെ ആണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. | |
ഡിവൈഡറില്‍ ഇടിച്ചു, പിന്നാലെ തീപിടിച്ചു; മെഴ്സിഡസ് കാര്‍ പൂര്‍ണമായി കത്തി; ഋഷഭ് പന്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി ( വീഡിയോ)ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത് | ||
![]() | ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റുഉത്തരാഖണ്ഡില് നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത് | |
2022ല്‍ നിറഞ്ഞ് കളിച്ച സൂര്യകുമാര്‍ യാദവ്; പുതുവര്‍ഷം കയ്യില്‍ ക്യാപ്റ്റന്സിയുംട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ് | ||
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സ്; ചരിത്ര നേട്ടത്തിലേക്ക് ബാറ്റ് വീശി രോഹന് പ്രേംകേരളത്തിനായി ഏറ്റവും കൂടുതല്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച താരമാണ് രോഹന് |
Search results 60 - 75 of 3983