• Search results for Bail
Image Title
mohanlal

ബെയ്ലിയെ ചേർത്തുപിടിച്ച് വീണ്ടും മോഹൻലാൽ; പുതിയ ചിത്രങ്ങൾ വൈറൽ

ബെയ്ലിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

Published on 21st June 2020
actress

നടിയെ ആക്രമിച്ച കേസ്: ആറാം പ്രതിക്ക് ജാമ്യം

പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Published on 16th June 2020

മകളെ പീഡിപ്പിച്ച കേസ് പിന്‍വലിച്ചില്ല ; പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ തല്ലിക്കൊന്നു; ക്രൂരത യോഗിയുടെ നാട്ടില്‍ (വീഡിയോ)

13 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പരാതി പിന്‍വലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം

Published on 18th January 2020
elif_safak

'ടക്വില ലൈല'യുടെ മരണവും ജീവിതവും: '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവലിനെക്കുറിച്ച്

എലിഫ് ഷഫാക് രചിച്ച, 2019-ലെ ബുക്കര്‍ പ്രൈസ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട '10 മിനിറ്റ്സ് 38 സെക്കന്റ്സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവലിനെക്കുറിച്ച്

Published on 5th November 2019
bailyausus

വിക്കറ്റ് കീപ്പറെ അഭിമുഖീകരിച്ച് നിന്ന് ഷോട്ട്; വിചിത്രമായ പൊസിഷനുമായി ഓസ്‌ട്രേലിയന്‍ താരം

വിചിത്രമായ പൊസിഷനില്‍ നിന്നിട്ടും പന്ത് പുള്‍ ചെയ്ത് ഷോട്ട് ഉതിര്‍ക്കാന്‍ മാത്രമാണ് ബെയ്‌ലിക്ക് സാധിച്ചത്

Published on 1st November 2019

വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത്

Published on 21st August 2019
chidambharam

രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്‍ധരാത്രിയോടെ

സിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്

Published on 21st August 2019
Binoy-Kodiyeri

ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന് 

യുവതിയുടെ അഭിഭാഷകൻ എഴുതി തയാറാക്കിയ വാദം ഇന്നു സമർപ്പിക്കും

Published on 1st July 2019

'വീണ്ടും ബാറ്റ് എടുക്കാന്‍ ഇടവരുത്തരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'; ഉദ്യോഗസ്ഥനെ തല്ലിയ ബിജെപി എംഎല്‍എ 

മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബിജെപി എംഎല്‍എ ആകാശ് വിജയ്‌വര്‍ഗീയയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കി

Published on 30th June 2019

ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: ജാമ്യാപേക്ഷയില്‍ വിധി ഇന്ന് 

2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

Published on 24th June 2019
rape_arrest_290514

'ഭര്‍ത്താവിന് ജാമ്യം നല്‍കരുത്, ഇനിയും സ്ത്രീകളെ പീഡിപ്പിക്കും'; പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഭാര്യ

'ഭര്‍ത്താവ്‌ ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത് തുടരും'

Published on 10th May 2019
chris

വീണ്ടും ബൗളറെ പരിഹസിച്ച് ബെയില്‍സ്; ധോനിക്കും, രാഹുലിനും പിന്നാലെ ക്രിസ് ലിന്നിനും ആ ഭാഗ്യം

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഇത് മൂന്നാം വട്ടമാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ബെയില്‍സ് നില്‍ക്കുന്നത്

Published on 8th April 2019

നടിയെ ആക്രമിച്ച സംഭവം: വിചാരണയുടെ പുരോഗതിയറിയിക്കാന്‍ നിര്‍ദേശം

മു​ഖ്യ​പ്ര​തി ദി​ലീ​പ് ജാ​മ്യം ല​ഭി​ച്ചു പു​റ​ത്താ​ണെ​ന്നും കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ ജ​യി​ലി​ലാ​ണെ​ന്നും പ്ര​ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചതിനെ തുടർന്നാണി

Published on 1st April 2019
bails85

ധോനിക്ക് തുണയായി ഭാഗ്യവുമുണ്ട്; അല്ലെങ്കില്‍ സ്റ്റംപില്‍ പന്ത് തൊട്ട ആറാം ഓവറില്‍ വീഴണമായിരുന്നു

ആറാം ഓവറില്‍ തന്നെ ധോനിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് രാജസ്ഥാന്റെ കയ്യില്‍ നിന്നും ഭാഗ്യം തട്ടിയകറ്റിയത്

Published on 1st April 2019

കോൺ​ഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റി

കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 6th February 2019

Search results 1 - 15 of 122