• Search results for Birthday
Image Title
nirmal

'എന്റെ വീഴ്ചയറിഞ്ഞ് എവിടുന്നോ നമ്പർ വാങ്ങി വിളിച്ചു, തിരിഞ്ഞു കിടക്കാൻ കഴിയാതെ കിടന്ന എന്റെ മനസ്സ് എണീറ്റ് ഡാൻസ് കളിച്ചു'

അനൂപ് മേനോന്റെ പിറന്നാൾ ദിനത്തിലാണ് പിന്തുണയായി കൂടെനിന്ന താരത്തെക്കുറിച്ച് നിർമൽ വാചാലനായത്

Published on 6th August 2020
yashika

കാമുകനൊപ്പം പിറന്നാൾ ആഘോഷിച്ച് നടി യഷിക, ഒപ്പം ബി​ഗ് ബോസ് സുഹൃത്തുക്കളും; വിഡിയോ

ബിഗ് ബോസ് താരങ്ങളായ ഐശ്വര്യ ദത്ത, വരുൺ, ഗോകുൽ എന്നിവരാണ് പിറന്നാളാഘോഷത്തിൽ പങ്കെടുത്തത്

Published on 5th August 2020
PRITHVI

അച്ഛൻ കടുത്ത ആരാധകൻ, കുഞ്ഞി പൃഥ്വിക്ക് ഒന്നാം പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്; വൈറൽ

താരത്തിനോടുള്ള കടുത്ത ആരാധനയിലാണ് സുഹൈൽ മകന് പൃഥ്വി എന്ന് പേരിട്ടത്

Published on 3rd August 2020
taapsee

നിനക്ക് പെട്ടെന്ന് പ്രായം കൂടുകയാണ്, താപ്സിയോട് കാമുകൻ; വിവാഹം എപ്പോഴെന്ന് ആരാധകർ

32 വയസായ താരത്തിന് രസകരമായ ബർത്ത്ഡേ ആശംസയുമായി എത്തിയിരിക്കുകയാണ് കാമുകനും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോ

Published on 2nd August 2020
amrutha
prithvi

'‍നീ അരികിലുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല'; സുപ്രിയയോട് പൃഥ്വി 

പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരും സുപ്രിയയ‌്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്

Published on 31st July 2020
dulquer

'ഞങ്ങൾ പരസ്പരം തർക്കിച്ചു, എന്തൊക്കെയോ വിളിച്ചു പറഞ്ഞു'; ദുൽഖറുമായുള്ള വഴക്കിനെക്കുറിച്ച് അനൂപ് സത്യൻ

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പരസ്പരം തർക്കിക്കുകയും എന്തൊക്കെയോ വിളിച്ചുപറയുക‌യും ചെയ്തിട്ടുണ്ട് എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പ് അനൂപ് പറയുന്നത്

Published on 29th July 2020
karnan

ധനുഷിന് ജന്മദിന സമ്മാനം, 'കർണൻ' ടൈറ്റിൽ പോസ്റ്റർ; നായികയായി  രജിഷ

പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Published on 28th July 2020
dulquer

'മികച്ച ബർഗർ ഷെഫ്'; ദുൽഖറിന്റെ പാചകത്തെ പുകഴ്ത്തി പൃഥ്വിയും നസ്രിയയും, പിറന്നാൾ ആശംസകളുമായി താരങ്ങൾ‌

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്

Published on 28th July 2020
chithra

'നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ'; കെഎസ് ചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രി

മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയ ​ഗായികയ്ക്ക് ആശംസകളുമായി എത്തിയത്

Published on 27th July 2020
shaji_kailas

'സ്വപ്നം കണ്ടതുപോലൊരു ഭാര്യയെ എനിക്കു കിട്ടി'; ആനിക്ക് പിറന്നാൾ ആശംസയുമായി ഷാജി കൈലാസ്

സ്വപ്നം കണ്ടതുപോലെയുള്ള ഭാര്യയെയാണ് തനിക്ക് ലഭിച്ചത് എന്നായിരുന്നു ഷാജി കൈലാസിന്റെ കുറിപ്പ്

Published on 23rd July 2020
reshma

ശോഭയെപ്പോലെ കണ്ണെഴുതി പൊട്ടുതൊട്ട് രേഷ്മ, പിറന്നാൾ ദിനത്തിൽ ഇഷ്ടതാരത്തിന് ആദരം; ചിത്രങ്ങൾ

ശോഭയുടേതുപോലെ നീട്ടി കണ്ണെഴുതി വട്ടപ്പൊട്ടും തോട്ട്  സുന്ദരിയായാണ് രേഷ്മ ചിത്രങ്ങളിൽ എത്തുന്നത്

Published on 23rd July 2020
birthday

ജന്മദിനത്തിൽ 25 കേക്കുകൾ വടിവാള് കൊണ്ട് മുറിച്ചു, കർഫ്യൂ ലംഘിച്ച് പങ്കെടുത്തത് മുപ്പതോളം പേർ; കേസ് (വിഡിയോ)

ജന്മദിനാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി

Published on 22nd July 2020
renjini

രഞ്ജിനിക്ക് ഇതൊരു വേറിട്ട പിറന്നാൾ, ഭാര്യയ്ക്ക് കൈയടിച്ച് സണ്ണി വെയ്ൻ; ചിത്രങ്ങൾ

വഴിയോരത്ത്‌ കണ്ട നിർധനർക്ക് ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും സമ്മാനിച്ചായിരുന്നു രഞ്ജിനിയുടെ പിറന്നാൾ കടന്നുപോയത്

Published on 22nd July 2020
MUKTHA

'എൻ കണ്മണിക്ക്', മകൾക്കൊപ്പം ചുവടുവച്ച് മുക്ത; പിറന്നാളിന് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി റിമിയും 

പെരുമഴക്കാലം എന്ന സിനിമയിലെ 'ചെന്താർമിഴീ' എന്ന ​ഗാനത്തിനാണ് മുക്ത ചുവടുകൾ വെക്കുന്നത്

Published on 18th July 2020

Search results 1 - 15 of 331