• Search results for Birthday
Image Title

''അമ്മ ജീവിച്ചിരിക്കുന്നത് ഈ സന്തോഷം കാണാന്‍'': മകളുടെ പിറന്നാള്‍ ദിനത്തില്‍ അമൃതയും കുടുംബവും, വീഡിയോ

പാട്ടുപാടിയും കുസൃതി കാണിച്ചും പാപ്പു ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ ആരാധകരെ രസിപ്പിച്ചിട്ടുണ്ട്.

Published on 23rd September 2019

''എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം'': പ്രിയ പ്രകാശ് എഴുതി

ജന്‍മദിനത്തില്‍ റോഷന് ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

Published on 25th April 2019

''ഞാനിതുവരെ കണ്ടതില്‍ വെച്ചേറ്റവും വിശാലമനസ്‌കന്‍, എന്റേതായി തുടരുന്നതില്‍ നന്ദി''

'നിനക്കൊപ്പമുള്ള ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുന്നു'.

Published on 17th September 2019
amy_jackson

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

Published on 18th October 2019
salim_kumar

'10 പ്രാവശ്യം ഔട്ട് വിളിച്ചു, എല്ലാം തള്ളിപ്പോയി, അങ്ങനെ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു'; 50ാം പിറന്നാള്‍ ആഘോഷിച്ച് സലിംകുമാര്‍

ഹാഫ് സെഞ്ച്വറി തികച്ച് കളി തുടരുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം

Published on 10th October 2019
neha

'15 വര്‍ഷത്തില്‍ അവനില്ലാത്ത ആദ്യ പിറന്നാള്‍'; കുഞ്ഞിനെ കൈയിലെടുത്ത് കേക്ക് മുറിച്ച് നേഹ

വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് നേഹ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

Published on 5th December 2019
kunchako

'25കാരനെപ്പോലെ തോന്നുന്നു', ഇതിനായി കുറച്ചധികം കാത്തിരുന്നെന്ന് ചാക്കോച്ചന്‍; അപ്പയ്ക്ക് പിറന്നാള്‍ ആശംസിച്ച് കുഞ്ഞ് ഇസ 

'ഹാപ്പി ബര്‍ത്ത്‌ഡേ മൈ അപ്പ' എന്നെഴുതിയ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സന്തോഷം പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍

Published on 3rd November 2019
mammootty

'അച്ഛന്‍ കട്ട മമ്മൂട്ടി ഫാനും ഞാന്‍ കട്ട മോഹന്‍ലാല്‍ ഫാനും'; അവസാനം അച്ഛന്റെ ആഗ്രഹം മകന്‍ സഫലമാക്കി

ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ കട്ട ആരാധകനെ ഹരി പരിചയപ്പെടുത്തിയത്

Published on 8th September 2019
poornima

'അന്ന് നീ എന്നെ സുന്ദരിയാക്കി' ഗര്‍ഭകാല ചിത്രത്തിനൊപ്പം മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി പൂര്‍ണിമ

മകളെ ഗര്‍ഭംധരിച്ചിരിക്കുന്ന സമയത്തെ ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്

Published on 29th October 2019
JHANVI_SRI
sonali

'ആദ്യമായാണ് നിന്റെ പിറന്നാളിന് നമ്മള്‍ ഒന്നിച്ചില്ലാത്തത്'; ശരീരം കാര്‍ന്നുതിന്നുന്ന വേദനകള്‍ക്കിടയിലും സൊനാലി ബിന്ദ്ര മകനായി കുറിച്ചു

മകന്റെ 13 ാം പിറന്നാളിന് അവനൊപ്പം ആഘോഷിക്കാന്‍ പറ്റാത്തതിന്റെ ദുഖത്തിലാണ് ഈ അമ്മ

Published on 12th August 2018
sarayu

'ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ, കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്'; ഭർത്താവിന് പിറന്നാൾ ആശംസിച്ച് സരയു

ഭർത്താവ് സനലിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സരയുവിന്റെ ആശംസ

Published on 17th August 2019

'ഇന്നെന്റെ മോളുടെ പിറന്നാള്‍': പൊന്നുമോള്‍ ദീപ്തിക്ക് പിറന്നാള്‍ ആശംസിച്ച് ഗിന്നസ് പക്രു

ഉയരക്കുറവ് വകവയ്ക്കാതെ താരം നായകനായും അല്ലാതെയും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

Published on 4th November 2018
sunny

'ഈ വര്‍ഷം അടിപൊളിയാണ്, ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു' ; സണ്ണിച്ചന് ആശംസകൾ നേർന്ന് ഡിക്യൂ  

പ്രിയ സുഹ‌ൃത്തിന‌ുള്ള ദിൽഖറിന്റെ ജന്മദിനാശംസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Published on 19th August 2019

'എന്തിനാ പ്രായം തിരക്കുന്നത‌് എന്നെ കെട്ടാനാണോ?' ;  നൂറാം പിറന്നാൾ ആഘോഷത്തെ നർമ്മത്തിൽ മുക്കി കെ ആർ ​ഗൗരി

ഭൂപരിഷ‌്കരണ ബില്ലടക്കം അവതരിപ്പിച്ച ഗൗരിയമ്മ കേരളത്തിന്റെ ഭാഗധേയം മാറ്റിക്കുറിക്കുന്നതിൽ നെടുംതൂണുകളിലൊന്നായി

Published on 30th June 2018

Search results 1 - 15 of 186