• Search results for Congress MLA
Image Title
umang_singhar

ഗാര്‍ഹിക പീഡനം, ബലാത്സംഗം; പ്രകൃതിവിരുദ്ധ ലൈംഗികത; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പരാതിയുമായി ഭാര്യ; കേസ്

പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും എംഎല്‍എക്കെതിരെ ചുമത്തി. 

Published on 21st November 2022
LALIT_VASOYA

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണം; പൊതുവേദിയില്‍ കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ തന്റെ മനസാക്ഷിയുടെ ശബ്ദമാണ് പങ്കുവച്ചതെന്ന് ബിജെപി നേതാവ്

Published on 7th November 2022
Eldose_P_Kunnapillil

ആക്രമിച്ചപ്പോൾ എ​ൽ​ദോ​സ്‌ കുന്നപ്പിള്ളി ധരിച്ച ടീഷർട്ട്‌ യുവതിയുടെ വീട്ടിൽ; വസ്ത്രങ്ങളും പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും കണ്ടെടുത്തു 

മ​ർ​ദ​ന​മേ​ൽ​ക്കു​മ്പോ​ൾ യു​വ​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും പൊ​ലീ​സ്‌ ശേ​ഖ​രി​ച്ചു

Published on 18th October 2022
eldhose_2

കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം, ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി; ആത്മഹത്യയ്ക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി പരാതിക്കാരി

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരി

Published on 12th October 2022
rape

മദ്യപിച്ച് യാത്ര; ട്രെയിനിൽ വച്ച് യുവതിയെ ഉപദ്രവിച്ചു; മധ്യപ്രദേശിൽ രണ്ട് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ കേസ്

റെവാഞ്ചല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന എംഎല്‍എമാര്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി

Published on 8th October 2022
gehlot_and_sonia

ഗെലോട്ടിന്റെ 'ധിക്കാരത്തില്‍' ഹൈക്കമാന്‍ഡിന് അതൃപ്തി; സോണിയ നിലപാട് കടുപ്പിക്കുന്നു; പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റു നേതാക്കള്‍ പരിഗണനയില്‍

വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന

Published on 26th September 2022
congress

'സച്ചിൻ പൈലറ്റിനെ ഒരു തരത്തിലും അം​ഗീകരിക്കില്ല'- രാജസ്ഥാനിൽ നാടകീയ രം​ഗങ്ങൾ; രാജി ഭീഷണിയുമായി 80 എംഎൽഎമാർ 

അതേസമയം എംഎല്‍എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗഹ്‌ലോട്

Published on 25th September 2022
digambar kamath

ഗോവയില്‍ വീണ്ടും 'ഓപ്പറേഷന്‍ ലോട്ടസ്'?; മുന്‍ മുഖ്യമന്ത്രി അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

രണ്ടു മാസം മുമ്പും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു

Published on 14th September 2022
car_accident

കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്റെ ആഡംബരക്കാര്‍ ഓട്ടോയുടേയും ബൈക്കിന്റെയും മേല്‍ പാഞ്ഞുകയറി; ആറു പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഓട്ടോയുടേയും മോട്ടോര്‍ ബൈക്കിന്റെയും പിന്നില്‍ ഇടിക്കുകയായിരുന്നു

Published on 12th August 2022
jharkhand_congress_mla_cash

'ആദിവാസികള്‍ക്കുള്ള സമ്മാനം'; ചാക്കില്‍ ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍; വിശദീകരണവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍

മൊത്തവ്യാപാരികളില്‍ നിന്ന് സാരിവാങ്ങി ആദിവാസി ജനതയ്ക്കുസമ്മാനിക്കാനുള്ള പണവുമാണെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.

Published on 31st July 2022
YOUTH_CONGRESS

ഗോവയില്‍ 7 എംഎല്‍എമാര്‍ ബിജെപിയിലേക്ക്?; കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു

പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ ഉള്‍പ്പെയുള്ള എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

Published on 10th July 2022
Kuldeep_Bishnoi

വോട്ട് ബിജെപിക്ക്; എംഎൽഎയെ പുറത്താക്കി കോൺ​​ഗ്രസ് 

അദംപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ആണ് കുല്‍ദീപ് ബിഷ്ണോയി

Published on 11th June 2022
ganesh_goghra

അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി; രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

Published on 18th May 2022
jigneshmevani1586

എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍

അറസ്റ്റ് ചെയ്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും

Published on 21st April 2022
raping minor girl

15കാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരെ കേസ്; ലക്ഷങ്ങള്‍ തട്ടി

തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എ
 

Published on 27th March 2022

Search results 1 - 15 of 57