• Search results for Elections
Image Title
SWAMI_PRASAD_MOURYA

'ബിജെപി പാമ്പിനെ പോല; ഞാന്‍ കീരി; യുപിയില്‍ നിന്ന് തുടച്ചുനീക്കു'മെന്ന് സ്വാമി പ്രസാദ് മൗര്യ

പാമ്പിനെ കീരി തുത്തെറിയുന്നപോലെ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ തൂത്തെറിയുമെന്ന് സ്വാമി പ്രസാദ് മൗര്യ

Published on 13th January 2022
Allahabad_High_Court

'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലികൾ നടത്താം'- യുപി തെരഞ്ഞെടുപ്പ് നീട്ടുന്നത് ആലോചിക്കണം; ഹൈക്കോടതി

'ജീവനുണ്ടെങ്കിൽ ഭാവിയിലും റാലികൾ നടത്താം'- യുപി തെരഞ്ഞെടുപ്പ് നീട്ടുന്നത് ആലോചിക്കണം; ഹൈക്കോടതി

Published on 24th December 2021
Tripura Civic Polls

222ല്‍ 217; ത്രിപുരയില്‍ തൂത്തുവാരി ബിജെപി; 3 സീറ്റിലൊതുങ്ങി സിപിഎം

സിപിഎം മൂന്നിടത്ത് വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ടിഐപിആര്‍എ മോത്ത എന്നിവര്‍ ഒരു സീറ്റിലും വിജയിച്ചു

Published on 28th November 2021
sonu_sood_and_sister_malavika

സോനു സൂദിന്റെ സഹോദരി മാളവിക പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കും; പാർട്ടി സസ്പെൻസ് 

ഏത് പാർട്ടി സ്ഥാനാർഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല

Published on 14th November 2021
aisf-_sfi

സ്ത്രീത്വത്തെ അപമാനിച്ചു; ജാതി അധിക്ഷേപം നടത്തി; വനിതാ നേതാവിനെ ആക്രമിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Published on 22nd October 2021
KISAN_MAAHA_PANCHAYATH

'യുപിയില്‍ ബിജെപിയെ പുറത്താക്കും';ഭാരത് ബന്ദ് 27ന്, മുസാഫര്‍നഗറില്‍ കര്‍ഷകരുടെ കൂറ്റന്‍ മഹാപഞ്ചായത്ത്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈമാസം 27ലേക്ക് മാറ്റി

Published on 5th September 2021
Mamata to meet PM Modi

മോദി-മമത കൂടിക്കാഴ്ച ഇന്ന്, നാളെ പ്രതിപക്ഷവുമായി ചർച്ച; ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് ദിദീ 

ദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് മമതയുടെ ഡൽഹി സന്ദർശനം

Published on 27th July 2021
sudhakaran

അമ്പലപ്പുഴയിലെ വീഴ്ച; ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് സിപിഎം

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കുന്നതില്‍ സംസ്ഥാന സമിതി തീരുമാനം നാളെയുണ്ടായേക്കും
 

 

Published on 9th July 2021
Praveen_Kumar_Nishad

'ഞങ്ങളെ വേദനിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അറിയാം'; ഉത്തര്‍പ്രദേശില്‍ ഉപമുഖ്യമന്ത്രിയാക്കണം; ബിജെപിയോട് നിഷാദ് പാര്‍ട്ടി

തങ്ങളെ  വേദനിപ്പിക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി വിവരം അറിയുമെന്ന് സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി
 

Published on 23rd June 2021
bjp_up_meeting

2022ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി 300 സീറ്റു നേടും; പാര്‍ട്ടി യോഗത്തില്‍ ഉപമുഖ്യമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത  അവലോകനയോഗത്തിന് ശേഷമാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്

Published on 1st June 2021
priyanka_anup_DSJP

പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിലേക്ക് ഒരു കോടി; എങ്ങനെയും ജയിപ്പിച്ച് എംഎൽഎ ആക്കുമെന്നാണ് പറഞ്ഞത്: പ്രി​യ​ങ്ക 

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും അ​രൂ​രി​ലെ ഡിഎ​സ്​ജെപി സ്ഥാ​നാ​ർ​ഥി​യാ​യിരുന്ന പ്രി​യ​ങ്ക പറഞ്ഞു
 

Published on 1st June 2021
chuvappu_niram_(1)

സെഞ്ചുറി തികച്ച് എല്‍ഡിഎഫ്; കടപുഴകി യുഡിഎഫ്, ഒരിടത്തുമില്ലാതെ ബിജെപി

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്.

Published on 2nd May 2021
rahul-stalin

തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷത്തിന് ശേഷം ഡിഎംകെ; ഉദയസൂര്യനായി സ്റ്റാലിന്‍

132 സീറ്റുകളിലാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്

Published on 2nd May 2021
Mamata_Banerjee

ഹാട്രിക് വിജയമുറപ്പിച്ച് തൃണമൂല്‍; മമത പിന്നില്‍; ഒന്നിലൊതുങ്ങി ഇടതുപക്ഷം

തൃണമൂല്‍ കോണ്‍ഗ്രസ് 204സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്

Published on 2nd May 2021
BHOPAL

മധ്യപ്രദേശില്‍ കോവിഡ് 'പരിശോധന' നടത്തുന്നത് തോട്ടക്കാരന്‍! മറ്റെന്താണ് ചെയ്യുകയെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ (വീഡിയോ)

മധ്യപ്രദേശില്‍ കോവിഡ് 'പരിശോധന' നടത്തുന്നത് തോട്ടക്കാരന്‍! മറ്റെന്താണ് ചെയ്യുകയെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ (വീഡിയോ)

Published on 13th April 2021

Search results 1 - 15 of 153