Advanced Search
Please provide search keyword(s)- Search results for Malayalam Story
Image | Title | |
---|---|---|
'രണ്ട് മാന്യന്മാര്'- വിനോദ് ഇളകൊള്ളൂര്‍ എഴുതിയ കഥരാജ്യസേവനത്തില്നിന്നു വിമുക്തനായി മടങ്ങിയെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോനെ നാട്ടിലെ മദ്യപര്‍ സമീപിച്ചിരുന്നു | ||
'ചാട്ടവാര്‍'- പി. മുരളീധരന് എഴുതിയ കഥവൈകിട്ട് അഞ്ചര മണിയായിക്കാണണം. പുതുതായി ചാര്‍ജ്ജെടുത്ത അച്ചന് പീറ്റര്‍ വള്ളക്കാലേലുമൊത്ത് ഒരു വെഞ്ചെരിപ്പിന് പോയി വന്നതാണ് കപ്യാര് കുഞ്ഞുവറീത് | ||
'എലവന്നു മുള്ളില്‍ വീണാലും മുള്ളുവന്ന് എലേല് വീണാലും'- വി.എസ്. അജിത്ത് എഴുതിയ കഥസജ്നയും സാജനും ഓഫീസിലെ മിസ് ഇന്ത്യയും മിസ്റ്റര്‍ കേരളയുമെന്ന് അസൂയയില്ലാത്ത കൂട്ടുകാര്‍ മദ്യപാനവേളകളില്‍ കൊടിയ കുശുമ്പോടെ സാജനോട് പറയാറുണ്ട് | ||
![]() | 'ഗോലി'- പി. മോഹനചന്ദ്രന് എഴുതിയ കഥകാലത്തിന്റെ വിരലുകള്‍ കല്ലറയുടെ മകുടത്തില്‍ സ്പര്‍ശിക്കുന്നത് അയാളറിഞ്ഞു. കന്യകയുടെ ഉറവപോലെ പൂഴി മുഖത്തും തലയിലും സ്നാനം ചെയ്തു | |
'സോഫോക്ലിസിന്റെ സന്തതികള്‍'- മനോജ് വെള്ളനാട് എഴുതിയ കഥ'ഭൂമിയിലെ ഏറ്റവും ഇറോട്ടിക്കായ സംഗതി ഏതെന്നറിയാമോ അശോകന് സാറിന്...?' | ||
'ശ്രീനാരായണ ഗുരുകുലം'- രാജേഷ് ആര്. വര്‍മ്മ എഴുതിയ കഥഅഞ്ചാംക്ലാസ്സ് മുതല്‍ ഡിഗ്രി വരെയുള്ള പരീക്ഷകളില്‍ എന്നെ ജയിപ്പിച്ചത് എസ്.എന്‍. കോളേജിലെ ട്യൂഷനാണ് | ||
'പ്രപഞ്ചവും മനുഷ്യനും'- വത്സലന്‍ വാതുശ്ശേരി എഴുതിയ കഥഒരു ഘോഷയാത്രയ്ക്ക് വഴിയൊരുക്കാനെന്നപോലെ ഇടനാഴിയുടെ ഓരത്തേക്ക് ചേര്‍ന്നുനിന്ന് രാജീവന് അയാളുടെ വരവ് കൗതുകപൂര്‍വ്വം വീക്ഷിച്ചു | ||
'കുളെ'- മൃദുല്‍ വി.എം. എഴുതിയ കഥ'എനിക്ക് പെണ്ണിനെ ഇണ്ടാക്കി താടാ...' എന്നലറുന്ന ചേട്ടനെ സ്വപ്നം കണ്ടാണ് സജീവന് ഉറക്കം ഞെട്ടി എണീറ്റോടിയത് | ||
'കള്ളം'- രവി എഴുതിയ കഥജാരനെപ്പോലെയപ്പോള് വരുന്നു മന്ദാനിലന്‍... കുട്ടിക്കാലത്ത് പഠിച്ച ഏതോ പദ്യത്തിലെ വരി മായ ആനുഷംഗികമായി ഓര്‍ക്കുകയായിരുന്നു. രാത്രിവാര്‍ത്തയില്‍ കണ്ടതാണ് കൊള്ളക്കാരുടെ വര്‍ത്തമാനം | ||
'വത്താസിവാ'- രമേശന് ബ്ലാത്തൂര്‍ എഴുതിയ കഥമിസാക്കി വാതില്‍ തുറന്നു. അവളുടെ ചിരിക്കൊപ്പം മുറിയിലെ ചെറി ബ്ലോസ്സത്തിന്റെ മണവും പുറത്തേക്കൊഴുകി. മാസ്ക് മാറ്റിയപ്പോള്‍ അവളുടെ ഗന്ധം കൂടിയായി | ||
'ചെമ്പന്‍'- ചന്ദ്രന് മുട്ടത്ത് എഴുതിയ കഥചോരത്തിളപ്പിന്റെ കാര്‍ഷിക ചരിത്രം കുറിച്ചിട്ട കപ്പ വേരുപോലെ ത്രസിച്ചു നില്ക്കുന്ന നാലഞ്ച് ഞരമ്പുകള്‍ | ||
'കോഴിക്കരളന്‍ കല്ലുകള്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥഇക്കൊല്ലം വേനലിന് ഞങ്ങളുടെ കിണര്‍ തുള്ളി വെള്ളമില്ലാതെ വറ്റിപ്പോവുകയുണ്ടായി | ||
'ഏഴരപ്പൊന്നാന'- പി.കെ. സുധി എഴുതിയ കഥഇതുവരെയവന് കേള്‍ക്കാത്ത അച്ചായന് ഭാഷേം മാലപ്പടക്കം മാതിരിയുള്ള മുട്ടന്‍ തെറിയും എന്റെ വായീന്നു വന്നതോടെ എന്റെ ഡ്രൈവര്‍ പാറശ്ശാല മട്ടില്‍ പറഞ്ഞാല്‍ ഒരുമാതിരി അയ്യടാന്നായീ | ||
'ആദിമരാത്രി'- സജിനി എസ് എഴുതിയ കഥ'രണ്ടു സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാര്‍ കൂട്ടിമുട്ടി നക്ഷത്രമുണ്ടാകുന്ന രാത്രി അല്ലേ?' ജോസി കടുംകാപ്പി നിറമുള്ള വിസ്കി ഗ്ലാസ്സ് ചുണ്ടുകളില്‍ ചേര്‍ത്ത് ആദ്യരാത്രിയില്‍ ഗ്രേസിനെ നോക്കി ചോദിച്ചു | ||
'ലെ പ്രാന്തിസ്'- ബിജു സി.പി. എഴുതിയ കഥകുഞ്ഞൗസേപ്പ് ലക്ഷ്മിസദനം എന്ന പേര് പ്രഖ്യാപിച്ചതും ഹാളില്‍ ശീതത്തിന്റെ ലോലമായ സ്തരം തകര്‍ക്കുമാറ് ഒരു ചിരിയലയാണ് ഉയര്‍ന്നത് |
Search results 1 - 15 of 66