Advanced Search
Please provide search keyword(s)- Search results for Modi Government
Image | Title | |
---|---|---|
![]() | നിര്‍മലയുടേത് തെറ്റായ ന്യായവാദങ്ങള്‍; ജിഎസ്ടി കണക്കുകള്‍ കേരളം കൃത്യമായി നല്‍കുന്നു; സിപിഎംകര്ണ്ണാടകത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തൊട്ടടുത്ത് കേരളമുണ്ട് സൂക്ഷിക്കണമെന്ന പ്രസ്താവന നടത്തിയത്. ഇത് കേരള ജനതയെ മുഴുവന്‍ അപമാനിക്കുന്നതാണ്. | |
'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു'- പരിഹസിച്ച് രാഹുൽ'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു'- പരിഹസിച്ച് രാഹുൽ | ||
![]() | സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം; റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനി ജനുവരി 23ന് തുടങ്ങുംഇതുവരെ 24നാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നത് | |
![]() | കുടുംബ പെൻഷൻ ലഭിക്കാൻ ജോയിന്റ് അക്കൗണ്ട് നിർബന്ധമല്ല: കേന്ദ്രമന്ത്രിഓഫിസ് മേധാവിക്കു ബോധ്യപ്പെട്ടാൽ ഈ വ്യവസ്ഥ ഇളവു ചെയ്തു നൽകാമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് | |
അമിത് ഷാ വിശദീകരിക്കണം ; ഫോണ്‍ ചോര്‍ത്തലില്‍ സുബ്രഹ്മണ്യന്‍ സ്വാമി ; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്ഫോൺ ചോർത്തലിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു | ||
![]() | പാര്‍ലമെന്റിലേക്ക് വരുന്നത് സൈക്കിളില്‍, വെറ്ററിനറി സയന്‍സില്‍ ബിരുദം, പുതിയ ആരോഗ്യമന്ത്രിക്ക് മുന്നില്‍ നിരവധി വെല്ലുവിളികള്‍; മന്‍സൂഖ് മാണ്ഡവ്യയെ അറിയാംകോവിഡ് മൂന്നാംതരംഗം പിടിച്ചുനിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി | |
![]() | പ്രതിഷേധം തീവ്രവാദമല്ല; കേന്ദ്രത്തിനോട് ഹൈക്കോടതി, പൗരത്വ പ്രക്ഷോഭത്തില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്ക് ജാമ്യംപ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി | |
ട്വിറ്ററിന് അന്ത്യശാസനം; ഐ ടി നയങ്ങൾ അനുസരിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രംഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനാണ് പുതിയ ഐ ടി ചട്ടത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് | ||
![]() | പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്ക; പ്രതികരണവുമായി ട്വിറ്റര്ഇന്ത്യയില് സമീപകാലത്ത് നടക്കുന്ന അഭിപ്രായ സ്വാന്ത്ര്യത്തിന് എതിരായ നടപടികളിലും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ട്വിറ്റര്‍ | |
ആ മരണങ്ങള്‍ക്ക് നിങ്ങളാണ് ഉത്തരവാദി; മോദി സര്‍ക്കാരിനെതിരെ രാഹുല്ഓക്സിജന് ക്ഷാമവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി കോവിഡ് മരണങ്ങള്‍ക്ക് കാരണമെന്ന് രാഹുല്‍ | ||
![]() | കോവിഡിനെ നേരിടുന്നതിൽ മോദി പരാജയപ്പെട്ടു, പാക്ക് വേദിയിൽ വിമർശനവുമായി ശശി തരൂർലാഹോർ സാഹിത്യോത്സവത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തരൂർ | |
ജെഎന്‍യു സന്ദര്‍ശനം: ദീപിക അഭിനയിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ വിഡിയോ പിന്‍വലിച്ചതായി റിപ്പോര്ട്ട്ബുധനാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന വിഡിയോ ജെഎന്‍യു സംഭവത്തോടെ മുന്നറിയിപ്പൊന്നും കൂടാതെ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് | ||
![]() | ഇന്ത്യയുടെ 'സൂപ്പര്‍മോം'; ജനപ്രിയ സുഷമപ്രവാസികളായ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് വിദേശകാര്യമന്ത്രാലയത്തിന് ഒരു മാനുഷിക മുഖം സമ്മാനിക്കുകയായിരുന്നു സുഷമ | |
'മോദി ജി ദീർഘദർശിയും ധൈര്യശാലിയുമാണ്'; കശ്മീരിന്റെ പ്രത്യേക പദവി ആഗ്രഹിച്ചിരുന്നതെന്ന് നടി കങ്കണതീവ്രവാദ വിമുക്ത രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണ് തീരുമാനമെന്നും കങ്കണ | ||
![]() | 58അംഗ മന്ത്രിസഭയിൽ വനിതകൾ ആറ്; രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഇവർനിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലേതുപോലെ ഇക്കുറിയും സ്ഥാനമുറപ്പിച്ചു |
Search results 1 - 15 of 22