Advanced Search
Please provide search keyword(s)- Search results for Mumbai Indians
Image | Title | |
---|---|---|
![]() | വയനാട്ടുകാരി സജന സജീവൻ മുംബൈ ഇന്ത്യൻസിൽ; മിന്നുവിനു പിന്നാലെ വനിതാ ലീഗിലേക്ക് മറ്റൊരു അഭിമാന താരം കൂടികഴിഞ്ഞ വർഷം പ്രഥമ ലീഗിനുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇന്ത്യൻ താരം കൂടിയായ മിന്നു മണി ഇടംപിടിച്ചത് | |
![]() | ഗുജറാത്ത് നിലനിര്‍ത്തി, പക്ഷേ... ഹര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക്!എന്നാല്‍ നിലനിര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും താരത്തെ മുംബൈ ടീമിലെത്തിക്കുമെന്നു തന്നെയാണ് വിവരം | |
![]() | ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമോ? മുംബൈ ഇന്ത്യന്‍സ് വന്‍തുക മുടക്കിയേക്കുമെന്ന് റിപ്പോര്ട്ട്മുംബൈയിലേക്ക് ഹര്‍ദികിനെ എത്തിക്കുന്നതിന് മുംബൈ ഇന്ത്യന്‍സ് വന്‍തുക മുടക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | മലിംഗ പോയി ബോണ്ട് വന്നു, ബോണ്ട് പോയി മലിംഗ വന്നു!മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിങും കോച്ചും ശ്രീലങ്കന്‍ ഇതിഹാസവുമായ പേസര്‍ ലസിംത് മലിംഗ തന്റെ മുന്‍ ടീം കൂടിയായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി സ്ഥാനമേറ്റതും കഴിഞ്ഞ ദിവസമാണ് | |
![]() | 'വിശ്വസിക്കണം... 2019ല്‍ ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു, ലോകകപ്പ് സെമിയില്‍ ഇന്ത്യ വീണു; 2023ല്‍ ചന്ദ്രയാന്‍ 3 അഭിമാന വിജയം, ലോകകപ്പില്‍...'2019ലാണ് ലോകകപ്പ് ക്രിക്കറ്റിന്റെ 12ാം അധ്യായം അരങ്ങേറിയത്. ആ പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍ വീണു | |
![]() | ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുന്നുന്യൂസിലന്ഡ് പേസര്‍ ഇതിഹാസം ഷെയ്ന്‍ ബോണ്ടാണ് നിലവില്‍ മുംബൈയുടെ ബൗളിങ് കോച്ച്. മുന്‍ കിവി പേസര്‍ക്ക് പകരമാണ് മലിംഗ എത്തുന്നത് | |
![]() | ഗില്ലിന്റെ 'സംഹാര താണ്ഡവം', മോഹിതിന്റെ 'കൊലകൊല്ലി' പേസ്; മുംബൈയുടെ കഥ കഴിഞ്ഞു! ഗുജറാത്ത്- ചെന്നൈ ഫൈനൽ | |
![]() | ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിച്ച എൻജിനീയര്‍! 5 റൺസിന് 5 വിക്കറ്റുകൾ പിഴുത 'മാരക മധ്‌വാൾ'അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം എലൈറ്റ് പട്ടികയിലേക്കും തന്റെ പേരെഴുതി ചേര്‍ത്തു | |
![]() | മധ്‍വാളിന് മുന്നിൽ തകർന്നു; ലഖ്നൗവിന് 81 റൺസ് തോൽവി, മുംബൈ രണ്ടാം ക്വാളിഫയറിൽജയന്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ | |
![]() | നവീന്‍ 'ചുഴലി'യില്‍ വീണ് മുംബൈ; ലഖ്‌നൗവിന് ജയിക്കാന്‍ വേണം 183 റണ്സ്നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. | |
![]() | ഇന്ന് ആര് പുറത്തേക്ക്? കിരീട സ്വപ്നങ്ങളുമായി ലഖ്‌നൗവും മുംബൈയും, രണ്ടാം ക്വാളിഫയർജയിക്കുന്ന ടീം ആദ്യ പ്ലേഓഫ് തോറ്റ് എത്തിയ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും | |
![]() | ഇക്കുറിയും കപ്പ് ഗുജറാത്തിനോ? 'ടൈറ്റ്' മത്സരങ്ങൾ ഇന്ന് തുടങ്ങും, നാലിൽ ഏത് ടീം കിരീടം നേടും?ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് എത്തും | |
![]() | സൺറൈസേഴ്‌സിനെ തൂത്തുവാരി മുംബൈ ഇന്ത്യൻസ്, 47 പന്തിൽ കാമറൂൺ ഗ്രീനിന് സെഞ്ച്വറി; പ്ലേ ഓഫ് പ്രതീക്ഷസൺറൈസേഴ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് മുംബൈ വിജയം ഉറപ്പിച്ചത് | |
![]() | മുംബൈക്ക് ടോസ്, സണ്‍റൈസേഴ്‌സിന് ബാറ്റിങ്ങ്; ഉമ്രാന്‍ മാലിക് ടീമില്പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈയ്ക്ക് വിജയം അനിവാര്യമാണ് | |
![]() | 6, 4, 4, 6, 4- ജോര്‍ദാനെ അറഞ്ചം പുറഞ്ചം തല്ലി സ്റ്റോയിനിസ്; ഷോക്കടിച്ച് രോഹിത്, എഴുന്നേറ്റ് കൈയടിച്ച് ഗംഭീര്‍ (വീഡിയോ)47 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും സഹിതം 89 റണ്‍സാണ് താരം വാരിയത് |
Search results 1 - 15 of 58