• Search results for World Cup
Image Title
D7HH9yBWwAI1suw

ഓർമകളിൽ ആ ഫൈനൽ; ലോകകപ്പിനുള്ള പുത്തൻ ജേഴ്സി പുറത്തിറക്കി ഇം​ഗ്ലണ്ട്; വൻ ഹിറ്റ്

നായകൻ ഓയിൻ മോർഗനൊപ്പം, ആദിൽ റഷീദ്, ജോണി ബെയർസ്റ്റോ എന്നിവർ പുതിയ ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇം​ഗ്ലണ്ട് ടീം പുറത്ത് വിട്ടത്

Published on 23rd May 2019
237935_9158252_updates

എല്ലാവരും കരുത്തർ; ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേത്; വിരാട് കോഹ്‌ലി

എല്ലാ ടീമുകളും കരുത്തരാണെന്നും ആർക്കും ആരെയും തോല്‍പ്പിക്കാല്‍ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കോഹ്‌ലി

Published on 21st May 2019
dhoniindia54s

ലോകകപ്പില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുന്നതില്‍ വില്ലനാവുക ഇവര്‍? സ്‌ട്രൈക്ക് റേറ്റ്‌ നോക്കിയാല്‍ ആശങ്കപ്പെടാനുണ്ട്‌

ഇംഗ്ലണ്ടും, സൗത്ത് ആഫ്രിക്കയും ഒഴികെയുള്ള എല്ലാ ടീമിലും നിലയുറപ്പിക്കാന്‍ സമയം ആവശ്യമുള്ള കളിക്കാരുണ്ട്.

Published on 21st May 2019
dhoni

വിരമിച്ചാല്‍ എന്താണ് പദ്ധതി; ആ രഹസ്യം പങ്കിട്ട് ധോണി (വീഡിയോ)

37ാം വയസിലെത്തി നില്‍ക്കുന്ന ധോണി കരിയറിലെ തന്റെ അവസാന ലോകകപ്പിനൊരുങ്ങുകയാണ്

Published on 21st May 2019
Junaid

'ഒന്നും പറയാനില്ല, സത്യം കയ്‌പേറിയതാണ്'- പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; കറുത്ത ടേപ്പ് മുഖത്തൊട്ടിച്ച് താരത്തിന്റെ പ്രതിഷേധം

ലോകകപ്പിനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ടർമാർക്കെതിരെ കലാപക്കൊടിയുയർത്തി പേസർ ജുനൈ​ദ് ഖാൻ

Published on 20th May 2019
Kieron-Pollard

വിന്‍ഡീസ് ലോകകപ്പ് ടീമില്‍ പൊള്ളാര്‍ഡ് ? തിരിച്ചുവരവ് സാധ്യതകള്‍ ഇങ്ങനെ

ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഇടം ലഭിക്കാതെ പോയ പ്രമുഖന്‍ വെറ്ററന്‍ താരമായ കെയ്‌റോണ്‍ പൊള്ളാര്‍ഡായിരുന്നു

Published on 18th May 2019
event-2019-during-cricket-world-trophy-trophy_56f6ff7c-787d-11e9-9ebe-bd8a57c16f3e

ലോകകപ്പ് കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക; ചരിത്രത്തില്‍ ആദ്യം

ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക

Published on 17th May 2019
86e78-15580273365706-800

ഗാംഗുലിയും മഞ്ജരേക്കറും സംഗക്കാരയും; ലോകകപ്പില്‍ വീണ്ടും അരങ്ങേറാന്‍ മൈക്കല്‍ ക്ലാര്‍ക്കും

ഈ മാസം 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കി

Published on 17th May 2019
kedar-jadhav_95b701e8-d8d3-11e8-9906-75af39aa85f1

കേ​ദാറിന്റെ പരുക്ക്; പുറത്തുവരുന്നത് ആശ്വസിക്കാവുന്ന റിപ്പോർട്ടുകൾ; ഇന്ത്യൻ ടീം 22ന് ഇം​ഗ്ലണ്ടിലേക്ക് പറക്കും

ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമിന് ആശ്വാസമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്

Published on 16th May 2019
india-thiruvananthapuram-new-zealand-3rd-t20i-at_6920adf0-c821-11e7-8cd0-7e09bc26593d

'കോഹ്‌ലിയും ധോണിയുമുണ്ട്; ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്'- സൂപ്പര്‍ സ്പിന്നര്‍ പറയുന്നു 

ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്ന് ചഹല്‍ പറയുന്നു

Published on 16th May 2019
pant

എന്തുകൊണ്ട് പന്തില്ല ? കാർത്തികിനെ ഉൾപ്പെടുത്തിയതിന്റെ കാരണം ഇതൊക്കെയാണ്; മറുപടി നൽകി കോഹ്‌ലി

പന്തിന് പകരം എന്തുകൊണ്ട് കാർത്തിക് എന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രം​ഗത്തെത്തി

Published on 15th May 2019
world-cup-trophy-2019

ലോകകപ്പിൽ ഒത്തുകളിക്കാൻ പദ്ധതിയിടുന്നവർ കരുതിയിരുന്നോളു; ഇവർ വിടാതെ പിന്തുടരും

ഈ മാസം 30 മുതൽ ഇം​ഗ്ലണ്ടിൽ ആരംഭിക്കുന്ന ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ ജാ​ഗ്രത പുലർത്താനുറച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ

Published on 15th May 2019
Virat-Kohli-Ravi-Shastri-PTI

ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങൾ ഉണ്ട്; വേണ്ട സമയത്ത് പ്രയോ​ഗിക്കും; രവി ശാസ്ത്രി

ഈ മാസം 30 മുതൽ ആരംഭിക്കുന്ന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം

Published on 14th May 2019
Pant-in-World-Cup-Ganguly

ഈ താരം ലോകകപ്പ് ടീമിൽ ഇല്ലാത്തത് ഇന്ത്യക്ക് വലിയ നഷ്ടമാകും; തുറന്നടിച്ച് ​ഗാം​ഗുലി

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അം​ഗ സംഘത്തെ തിരഞ്ഞെടുത്ത് കഴിഞ്ഞെങ്കിലും അതിന്റെ ചർച്ചകളൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല

Published on 14th May 2019

'ഗോള്‍ഡന്‍ ബൂട്ട്' അച്ഛനു മാത്രം പോരാ!; എതിര്‍ വലയില്‍ ഗോളടിച്ചുകൂട്ടി സലയുടെ മകള്‍; കൗതുകത്തോടെ അച്ഛന്‍ ( വീഡിയോ )

ഗോള്‍ഡന്‍ ബൂട്ടും വാങ്ങി തിരിച്ചുപോകുന്നതിനിടയിലാണ് മകളുടെ കുസൃതി സലയുടെ കണ്ണില്‍പ്പെട്ടത്

Published on 14th May 2019

Search results 1 - 15 of 184