• Search results for cricket world cup
Image Title
ICC

രോ​ഹി​ത് ശ​ർ​മയും ജസ്പ്രീത് ബുംറയും ഐ​സി​സി ടീമിൽ; ഒന്നാമനെങ്കിലും കൊഹ് ലിക്ക് സ്ഥാനമില്ല 

അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും അടങ്ങുന്നതാണ് ടീം

Published on 15th July 2019
kohli

ഞങ്ങളെ പുറത്താക്കിയത് 45 മിനിറ്റിന്റെ മോശം ക്രിക്കറ്റ്; ക്രെഡിറ്റ് ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്കെന്ന് കൊഹ് ലി 

'ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച കളി പുറത്തെടുത്താലും ഒടുവില്‍ 45 മിനിറ്റിലെ മോശം പ്രകടനം നിങ്ങളെ പുറത്താക്കും'

Published on 10th July 2019
karthik

തകര്‍പ്പന്‍ ക്യാച്ചിലൂടെ കാര്‍ത്തിക്കിനേയും മടക്കി കീവീസ്; ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യന്‍ തന്ത്രം

മഴ കളി മുടക്കി എത്തിയാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഫലം നിര്‍ണയിക്കുകയാണെങ്കില്‍ റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തുക കൂടിയാണ് ധോനിക്ക് മുന്‍പേ ഹര്‍ദിക്കിനെ ഇറക്കി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്

Published on 10th July 2019
GettyImages-1161038437jpg

ഓള്‍ഡ് ട്രഫോര്‍ഡില്‍ മാനം തെളിഞ്ഞു, ഇന്ത്യ-കീവീസ് സെമി പോര് പുനഃരാരംഭിച്ചു, തുടരെ വിക്കറ്റ് വീഴ്ത്തി ബൂമ്രയും ഭുവിയും

മൂന്ന് ഓവറില്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ച് 250ന് അടുത്ത് ടോട്ടല്‍ എത്തിക്കാനാവും കീവീസ് ലക്ഷ്യം വയ്ക്കുക

Published on 10th July 2019
BRITAINCWCCRICKET1

'കശ്മീരിന് നീതി വേണം'; ഇന്ത്യ- ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് ബാനറുമായി ചെറു വിമാനം! (വീഡിയോ)

ലീഡ്‌സിലെ ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' എന്ന ബാനറുമായി ഒരു ചെറു വിമാനം പറന്നത്

Published on 7th July 2019
toss

ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും, ജഡേജയും കുല്‍ദീപും ടീമില്‍

പ്രതീക്ഷിച്ചത് പോലെ രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനിലേക്കെത്തി. മുഹമ്മദ് ഷമിക്ക് പകരമാണ് ജഡേജ ടീമിലിടം നേടിയത്

Published on 6th July 2019
D-umEk2XsAARxS8

അഫ്രീദിയുടെ റെക്കോര്‍ഡ് തിരുത്തി അഫ്രീദി! 19കാരന്‍ മടങ്ങിയത് ഒരുപിടി നേട്ടങ്ങളുമായി

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ വിജയം അനായാസമാക്കിയത് ഷഹീന്‍ ഷാ അഫ്രീദിയെന്ന 19കാരന്‍ പേസറുടെ മിന്നും ബൗളിങായിരുന്നു

Published on 6th July 2019
D-uviwUXoAAOjbM

ഷൊയ്ബ് മാലിക് ഏകദിനം മതിയാക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ താരം

പാകിസ്ഥാന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

Published on 6th July 2019
pakistan123

ആദ്യ കടമ്പ പിന്നിട്ട് പാകിസ്ഥാന്‍, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു 

ലോകപ്പില്‍ ലോര്‍ഡ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 307 റണ്‍സാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനാണ് 307 റണ്‍സ് സ്‌കോര്‍ ചെയ്തത്

Published on 5th July 2019
dhoni58a

ബെന്‍ സ്റ്റോക്കിനുള്ളത് പോലെ സ്വാതന്ത്ര്യം ധോനിക്കില്ല, ധോനിയെ പ്രതിരോധിച്ച് ഇന്ത്യന്‍ താരങ്ങള്‍ 

മെല്ലെപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനത്തിന് ഇരയാവുന്ന ധോനിയെ പ്രതിരോധിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്

Published on 4th July 2019
virat-kohli-ravindra-jade

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാവും? ഉത്തരം നല്‍കുക രണ്ട് മത്സര ഫലങ്ങള്‍

ഇനിയുള്ള ഒരു മത്സരത്തില്‍ ജയം പിടിച്ച് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാവുമോ? അവസാന മത്സരം ഓസ്‌ട്രേലിയയും ജയിച്ചാലോ? 

Published on 4th July 2019
jonnybairstowengvnz-770x433

വീണ്ടും നൂറടിച്ച് ബെയര്‍സ്‌റ്റോ, ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറയിട്ട് റെക്കോര്‍ഡും സ്വന്തമാക്കി

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് തുണയായത്. 123 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീര്‍ത്തതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞത്

Published on 3rd July 2019
ggut

സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു, കീവീസിന് കരുത്ത് പകരാന്‍ പാകിസ്ഥാന്റെ പിന്തുണയും

ഇംഗ്ലണ്ടിനെ കീവീസ് തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടും എന്നത് കൊണ്ട് തന്നെ ടീമുകള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ മത്സരം

Published on 3rd July 2019
indvsban

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിടയിലെ പരസ്യം വിവാദത്തില്‍; ബംഗാളികളെ അപമാനിച്ച് വിദ്വേഷം പരത്താന്‍ ശ്രമമെന്ന് ആരോപണം

ബംഗാളികളും ബംഗ്ലാദേശികളും അതിര്‍ത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ സംസ്‌കാരവും പങ്കിടുന്നുവെന്ന് പറഞ്ഞ പരസ്യമാണ് ആരാധകര്‍ക്കിടയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടുന്നത്

Published on 3rd July 2019

ഇതുപോലെ ഒരു ആരാധികയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല, ഗ്യാലറിയിലെത്തിയ 'ക്രിക്കറ്റ് അമ്മൂമ്മ'യുടെ അനുഗ്രഹം തേടി ഇന്ത്യന്‍ നായകന്‍; കയ്യടി, വീഡിയോ

ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ പീപ്പി ഊതിയും മറ്റും ഗ്യാലറിയെ ആവേശഭരിതയാക്കിയ ചാരുലത പട്ടേലിന്റെ ദൃശ്യങ്ങളാണ് വൈറലായത്

Published on 3rd July 2019

Search results 1 - 15 of 39