Advanced Search
Please provide search keyword(s)- Search results for indian premier league
Image | Title | |
---|---|---|
![]() | ലിവിങ്സ്റ്റന്റെ കൂറ്റനടികളും തുണച്ചില്ല; പഞ്ചാബിന്റെ വഴി മുടക്കി, ജയം പിടിച്ച് ഡൽഹിപഞ്ചാബിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാനെ റണ്ണൊന്നുമെടുക്കാതെ രണ്ടാം ഓവറിൽ തന്നെ അവർക്ക് നഷ്ടമായി. ഇഷാന്ത് ശർമക്കാണ് വിക്കറ്റ് | |
![]() | ചെന്നൈ ബാറ്റർമാരെ വരിഞ്ഞു മുറുക്കി കൊല്‍ക്കത്ത ബൗളിങ്; ജയിക്കാന്‍ 145 റണ്‍സ്34 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ഡുബെയുടെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് തുണയായത് | |
![]() | ഉജ്ജ്വലം, സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതി പ്രഭ്സിമ്രാന്! ജയത്തിലേക്ക് ഡല്‍ഹിക്ക് 168 റണ്‍സ് | |
![]() | മങ്കാദിന്റെ അര്‍ധ സെഞ്ച്വറി, കത്തിപ്പടര്‍ന്ന് നിക്കോളാസ് പുരന്‍; ജയം പിടിച്ച് ലഖ്നൗവെറും 13 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുരന്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു | |
![]() | ക്ലാസനും സമദും നയിച്ചു; ലഖ്‌നൗവിന് മുന്നില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി സണ്റൈസേഴ്സ്തുടക്കത്തില് അഭിഷേക് ശര്‍മ (ഏഴ്)യെ നഷ്ടമായെങ്കിലും പിന്നീടെത്തിയവര്‍ പിടിച്ചു നിന്നത് ഹൈദരാബാദിന് തുണയായി | |
![]() | പത്ത് സിക്‌സുകള്‍! എട്ടാം സ്ഥാനത്തിറങ്ങി 'പൂണ്ടുവിളയാടിയ' റാഷിദ്; റെക്കോര്‍ഡുകളുടെ പെരുമഴഎട്ടാമനായി ക്രീസിലെത്തിയ റാഷിദ് വെറും 32 പന്തില്‍ അടിച്ചെടുത്തത് 79 റണ്‍സ്. പത്ത് സിക്‌സുകളാണ് ഇന്നിങ്‌സിന്റെ സവിശേഷത. മൂന്ന് ഫോറും അടിച്ചെടുത്തു റാഷിദ് പുറത്താകാതെ നിന്നു | |
![]() | സാഹ തുടങ്ങി ഗില്‍ പടര്‍ത്തി; ലഖ്‌നൗ ബൗളര്‍മാരെ അടിച്ചു പറത്തി; കൂറ്റന്‍ ലക്ഷ്യം വച്ച് ഗുജറാത്ത്ഓപ്പണര്മാരായ ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് | |
![]() | 'സാഹ കൊടുങ്കാറ്റ്'- അതിവേഗം അര്‍ധ സെഞ്ച്വറി; പുതിയ നേട്ടംമിന്നലടികളുമായാണ് സാഹ തുടങ്ങിയത്. ഇന്നിങ്‌സിന്റെ മൂന്നാം പന്ത് സിക്‌സര്‍ തൂക്കി തുടങ്ങിയ സാഹ പിന്നീട് കടന്നാക്രമണം തന്നെ നടത്തി | |
![]() | വരുണിന്റെ സ്പിന്നിൽ കുരുങ്ങി ഹൈദരാബാദ് വീണു; കൊൽക്കത്തയ്ക്ക് നാടകീയ ജയം30 പന്തിൽ 38 റൺസ് മാത്രം വിജയത്തിലേക്ക് വേണ്ടിയിരുന്ന അവർ അഞ്ച് റൺസിനാണ് പടിക്കൽ കലമുടച്ചത് | |
![]() | കത്തിക്കയറി, കത്തിയെരിഞ്ഞു; ആറാം തോൽവിയിലേക്ക് വീണ് ഡൽഹി; ഹൈദരാബാദ് വിജയ വഴിയിൽരണ്ടാം പന്തിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറെ പൂജ്യത്തിന് നഷ്ടമായി. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ ഭുവനേശ്വർ കുമാറാണ് വാർണറെ മടക്കിയത്. ഡൽഹി പിന്നീട് ഉജ്ജ്വലമായാണ് തിരിച്ചെത്തിയത് | |
![]() | തീപ്പൊരി യശസ്വി; വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍; ചെന്നൈക്ക് വേണ്ടത് 203 റണ്സ്ജയസ്വാള് 43 പന്തുകള്‍ നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സ് അടിച്ചുകൂട്ടി. ജോസ് ബട്‌ലര്‍ 21 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി | |
![]() | ഗില്‍ തുടക്കമിട്ടു, മില്ലറും അഭിനവും തേവാടിയയും കത്തിക്കയറി; മുംബൈക്ക് മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യംഒരറ്റത്ത് നിലയുറപ്പിച്ച് പൊരുതിയ ശുഭ്മാന്‍ ഗില്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോയി. അതിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (13)യും പുറത്തായി | |
![]() | ഭുവനേശ്വറിന്റെ മാരക പേസ്; റണ്ണെടുക്കാന്‍ കഷ്ടപ്പെട്ട് ഡല്‍ഹി; ഹൈദരാബാദിന് ലക്ഷ്യം 145 റണ്സ്ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാല്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കില്‍ ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി | |
![]() | തൂക്കിയത് 18 സിക്സുകൾ! ബാറ്റെടുത്തവരെല്ലാം അടിയോടടി; തിളങ്ങി രഹാനെ; കൊൽക്കത്ത താണ്ടണം റൺ മലരഹാനെയാണ് ടോപ് സ്കോറർ. അമ്പരപ്പിക്കുന്ന ബാറ്റിങ് രഹാനെ ഇത്തവണയും തുടർന്നു. താരം വെറും 29 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും സഹിതം അടിച്ചെടുത്തത് 71 റൺസ് | |
![]() | തകർപ്പൻ ജയം; 'പച്ച' പിടിച്ച് ആർസിബി; ആവേശപ്പോരിൽ രാജസ്ഥാനെ വീഴ്ത്തിഗ്ലെൻ മാക്സ്‌വെൽ, ഫാഫ് ഡുപ്ലെസി എന്നിവരുടെ അർധ സെഞ്ച്വറികളുടെ മികവിലാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത് |
Search results 1 - 15 of 93