Advanced Search
Please provide search keyword(s)- Search results for karnataka election
Image | Title | |
---|---|---|
![]() | ബി.ജെ.പിയുടെ പണ രാഷ്ട്രീയത്തെ ശക്തമായി ചെറുത്ത ഡികെദൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാര്‍ എന്ന ഡി.കെയെക്കുറിച്ച്. അദ്ദേഹം പയറ്റിത്തെളിഞ്ഞ മാനേജ്‌മെന്റ് പൊളിറ്റിക്‌സിനെക്കുറിച്ച് | |
![]() | '135 സീറ്റിൽ തൃപ്‌തനല്ല; കോൺഗ്രസ് ഇനിയും കഠിനാധ്വാനം ചെയ്യണം, ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്': ഡികെ ശിവകുമാർവരുന്ന തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി കോൺഗ്രസ് കഠിനാധ്വാനം ചെയ്യണമെന്ന് ഡികെ ശിവകുമാർ | |
കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; സിദ്ധരാമയ്യക്കൊപ്പം 25 മന്ത്രിമാർ സ്ഥാനമേൽക്കുംമന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക | ||
![]() | 'അന്നെന്നെ കൂക്കിവിളിച്ചു, കുരിശേറ്റി; നോട്ടയേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയതെന്നറിഞ്ഞപ്പോൾ ഉള്ളം തണുത്തു'വ്യക്തിപരമായി തനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ് എന്നാണ് അദ്ദേഹം കുറിച്ചത് | |
![]() | ''രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു, ഇനി കേരളം കൂടി''; കോൺഗ്രസ് മുന്നേറ്റത്തിൽ ഹരീഷ് പേരടിരാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി | |
![]() | ഡികെയോ സിദ്ധുവോ?; എംഎൽഎമാരുടെ നിർണായക യോഗം ഇന്ന്കർണാടകത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെങ്കിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ആകാംക്ഷ തുടരുന്നു | |
![]() | ആഹ്ലാദപ്രകടനം; ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചുഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു | |
![]() | കോണ്‍ഗ്രസ് പിടിച്ചത് ജെഡിഎസ് എസ്ഡിപിഐ വോട്ടുകള്‍; കെ സുരേന്ദ്രന്ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത് | |
![]() | ചാട്ടം പിഴച്ചു, ഷെട്ടാറിന് വന്‍ തോല്‍വി; ജെഡിഎസ് കോട്ടയില്‍ കാലിടറി നിഖില്ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷെട്ടാര്‍ ബിജെപി സ്ഥാനാര്‍ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെട്ടു. | |
![]() | 120 സീറ്റ് നേടും, ഒരാളുടെയും സഹായമില്ലാതെ കോണ്‍ഗ്രസ് സ്വന്തമായി സര്‍ക്കാരുണ്ടാക്കും: സിദ്ധരാമയ്യകോണ്‍ഗ്രസ് 120 സീറ്റിലേറെ നേടി അധികാരത്തില്‍ വരും. ഒരാളുടെയും സഹായമില്ലാതെ സ്വന്തമായി സര്‍ക്കാരുണ്ടാക്കും | |
![]() | മക്കള്‍ക്ക് നേട്ടവും കോട്ടവും; ജയം ഉറപ്പാക്കി യെഡിയൂരപ്പയുടെ മകന്‍; പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ലീഡ്; നിഖില്‍ പിന്നില്കോണ്ഗ്രസ് സ്ഥാനാര്‍ഥി എച്ച്എ ഇഖ്ബാല്‍ ഹുസൈന്‍ 9,690 വോട്ടുകള്‍ക്കാണ് രാമനഗരയില്‍ ലീഡ് ചെയ്യുന്നത് | |
![]() | തിരിച്ചുപിടിക്കുമോ കോണ്‍ഗ്രസ്? കേവല ഭൂരിപക്ഷം കടന്ന് ലിഡ് നില; ബിജെപി പിന്നില്കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസിന്റെ ലീഡ് നില | |
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളില്‍ മുന്നില്‍137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു. | ||
![]() | കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍; 8,000 കടന്ന് ശിവകുമാറിന്റെ ലീഡ്ബിജെപിയുടെ വി സോമണ്ണ ചാമരാജ നഗറില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ജഗദീഷ് ഷെട്ടര്‍ പിന്നിലാണ് | |
![]() | 'പിന്തുണ തേടി ഒരാളും വന്നില്ല, എന്നെയൊന്നും ആര്‍ക്കും വേണ്ട'; ചിത്രം വ്യക്തമാവട്ടെയെന്ന് കുമാരസ്വാമിപിന്തുണ തേടി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ജനതാ ദള്‍ (എസ് ) നേതാവ് എച്ച്ഡി കുമാരസ്വാമി |
Search results 1 - 15 of 51