Advanced Search
Please provide search keyword(s)- Search results for malayalam article
Image | Title | |
---|---|---|
പ്ലീസ്, ഈ നവോത്ഥാനമെന്നൊക്കെ പറയുന്നത് സത്യത്തില്‍, വലിയൊരു ബഡായിയാണ്മനുഷ്യര് ഇങ്ങനെ ഇടകലരുമ്പോള്‍ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. ഒരേ മേശയ്ക്കു ചുറ്റും അപരിചിതര്‍ പരിചിത ഭാവത്തിലിരിക്കുന്നു | ||
ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു അവസാനമില്ല...ആഭ്യന്തരയുദ്ധം കഴിഞ്ഞ് ഒരു വ്യാഴവട്ടം പിന്നിട്ടെങ്കിലും ജീവിതത്തിലെ സ്വസ്ഥത അനുഭവിക്കാന്‍ 2.2 കോടി വരുന്ന ജനതയ്ക്ക് ഇന്നും കഴിയുന്നില്ലെന്നതാണ് വാസ്തവം | ||
'നിന്റെ കൂര തകര്‍ത്തുയരുന്ന കെ റെയില്‍ സ്‌റ്റേഷന്‍'സമകാലീന ചരിത്രത്തിലെ, ഒരു 'വികസന' സംഘര്‍ഷത്തിന്റെ, നടുക്ക് നമ്മെ കൊണ്ട് നിര്‍ത്തുന്നു കെ.ജി.എസ്സിന്റെ 'പുനരധിവാസം' എന്ന കവിത | ||
ആം ആദ്മി പാര്‍ട്ടിയുടെ 'ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍' ആര്‍.എസ്.എസ്സുമുണ്ടായിരുന്നുകേജ്രിവാള് വെറുമൊരു രാഷ്ട്രീയക്കാരനോ എന്‍.ജി.ഒ നടത്തിപ്പുകാരനോ അല്ല. ആം ആദ്മി പാര്‍ട്ടി വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുമല്ല | ||
'പട'- മലയാളത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമതമിഴില് പാ.രഞ്ജിത്തും മാരി സെല്‍വരാജും മറാത്തിയില്‍ നാഗരാജ് മഞ്ജുളെയും ചൈതന്യ തമാനെയും ഒക്കെ തുടങ്ങിവെച്ച, പുതുതലമുറ ദളിത് സിനിമയോട് മലയാളത്തില്‍ ചേര്‍ത്തുവെയ്ക്കാവുന്ന ചിത്രമാണ് കെ.എം. കമലിന്റെ പട | ||
'അതുകൊണ്ടു മാത്രമല്ല അവര്‍ സിപിഎമ്മുമായും ഇടതുമുന്നണിയുമായും അടുത്തത്'കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ ദൈനംദിന ചലനങ്ങളില്‍ സമര്‍ത്ഥമായി ഇടപെടുന്നതില്‍ തോറ്റുപോയവരാണ് ദളിത് സംഘടനകളും നേതാക്കളും | ||
ഇടതു സുഹൃത്തേ, രാഹുല്‍ എന്തു പിഴച്ചു?ഇന്ത്യയെ ഇങ്ങനെയും രേഖപ്പെടുത്താം. യുക്തിരഹിതമായ അത്ഭുതകഥകളുടെ ചിത്രകഥപോലെ ഒരു ഇന്ത്യ | ||
യോഗിയില്‍ തുടരുന്ന ഹിന്ദുത്വ ദൗത്യംഇന്ത്യന് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വലതുപക്ഷ മാറ്റം കൂടുതല്‍ ഉറപ്പിക്കുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഇക്കഴിഞ്ഞ ജനവിധി | ||
മോദിയുടെ ഇന്ത്യ; മതനിരപേക്ഷ ജനാധിപത്യത്തില്‍ മരണമണി മുഴങ്ങിത്തുടങ്ങിയോ?ക്രിസ്റ്റഫ് ജാഫ്രെലോ എഴുതിയ Modi's India എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഒരു വിചാരം | ||
ബുദ്ധന്റെ ശൂന്യവാദം, അംബേദ്കറിലൂടെസ്വര്ഗ്ഗപ്രാപ്തിക്കുവേണ്ടിയുള്ള തപസ്സിലോ ഭക്തിയിലോ തനിക്ക് താല്പര്യമില്ലെന്ന് സിദ്ധാര്‍ത്ഥന്‍ വ്യക്തമാക്കി. ഭൂമിയിലെ മനുഷ്യന്റെ ദുരിതങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണ് സിദ്ധാര്‍ത്ഥന്‍ ആഗ്രഹിച്ചത് | ||
മതത്തിന്റെ പേരില്‍ ഒരു പാവം മനുഷ്യന്റെ ജീവന്‍'സ്വാതന്ത്ര്യം, നീതി, സുരക്ഷ' എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ ആകര്‍ഷകമാണ്. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് (എന്‍.ഡി.എഫ്) എന്ന സംഘടന ഉപയോഗിച്ചിരുന്ന മുദ്രാവാക്യമാണത് | ||
വികസനത്തിന്റെ മറുപക്ഷംഇത്തവണത്തെ സി.പി.എം. സംസ്ഥാന സമ്മേളനം ശ്രദ്ധേയമായത് മുഖ്യമന്ത്രിയും പി.ബി. അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച 'പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും' എന്ന നയരേഖയുടെ പേരിലാണ് | ||
നിര്‍വീര്യമായ അഴിമതിവിരുദ്ധ നിയമങ്ങള്മോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ത്ത് അഴിമതിക്കാരെ സംരക്ഷിക്കും വിധമാണ് 2018 ജൂലൈ 18ന് നടപ്പിലാക്കിയത് | ||
ഇനി വേണ്ട, 'ഇങ്ക്വിലാബ് സിന്ദാബാദ്'വിപ്ലവം നീണാള്‍ വാഴട്ടെ എന്ന ആശയം പ്രസരിപ്പിക്കുന്ന 'ഇങ്ക്വിലാബ് സിന്ദാബാദ്' ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാഷ്ട്രീയകക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി എന്നത് ചരിത്രസത്യം | ||
പലായനം, പടക്കളത്തില്‍ നിന്ന്ഡോ. ഹിനയിപ്പോള്‍ എവിടെയാകും? ഞാന്‍ വാട്സ്ആപ്പില്‍ ഓഡിയോ സന്ദേശമയച്ചു നോക്കി. എന്റെ പ്രതീക്ഷ തെറ്റിയില്ല |
Search results 1 - 15 of 270