Advanced Search
Please provide search keyword(s)- Search results for ps sreedharan pillai
Image | Title | |
---|---|---|
![]() | കൈയ്യടി കിട്ടാന്‍വേണ്ടി വിടുവായത്തം പറഞ്ഞ് ആളു ചമയുന്നതല്ല രാഷ്ട്രീയം: ശ്രീധരന്‍ പിള്ളവാചകക്കസര്ത്തു കൊണ്ടോ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നതിന്റെ പാരമ്പര്യം കൊണ്ടോ അല്ല ഇതെന്നും ശ്രീധരന്‍ പിള്ള | |
![]() | ശ്രീധരന്‍ പിള്ളയെ ഗോവയിലേക്കു മാറ്റി; കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്ണര്കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാറ്റം | |
പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളത്, പരിഹാരത്തിന് സഭയക്ക് അകത്ത് സമന്വയം ഉണ്ടാകണമെന്ന് പിഎസ് ശ്രീധരന്പിള്ളഓര്ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്‌നമാണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള | ||
![]() | 'പ്രിയങ്ക യുവ സുന്ദരി'; വിവാദ പരാമർശവുമായി ശ്രീധരൻപിള്ളപ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതൽ പറയുന്നില്ലെന്ന് ശ്രീധരന്‍പിള്ള | |
![]() | സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിച്ചത് കൊലച്ചതി; വിശ്വാസികള്‍ മാപ്പുനല്‍കില്ലെന്ന് പിഎസ് ശ്രീധരന്പിള്ളശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണ്. ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിന് വിശ്വാസികള്‍ തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍പിള്ള | |
![]() | പിണറായി വിദേശത്ത് നിന്ന് അച്ചാരം വാങ്ങിയോ?; വിശ്വാസികളെ അപമാനിക്കുന്നത് സൂക്ഷിച്ച് വേണമെന്ന് ശ്രീധരന്‍ പിള്ളതന്റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെ പിണറായി വിജയന്‍ പോകുമെന്നതിന്റെ തെളിവാണ് വ്യാജ സത്യവാങ് മൂലമെന്ന് ശ്രീധരന്‍ പിള്ള | |
![]() | താമരയ്ക്കൊപ്പം തുടരണോ ? തീരുമാനമെടുക്കാൻ ബിഡിജെഎസ് നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണമെന്ന പൊതുവികാരം ബിജെഡിഎസിൽ ശക്തമാണ് | |
![]() | മാണിയെ ചൊല്ലി ബിജെപിയിൽ പോര് ; അഴിമതിക്കാർക്ക് എൻഡിഎയിൽ സ്ഥാനമില്ലെന്ന് മുരളീധരൻ, രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്ന് ശ്രീധരൻപിള്ളഎൻഡിഎയിൽ വരണമെങ്കിൽ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്ന് വി മുരളീധരൻ എംപി |
Search results 1 - 8 of 8