• Search results for ravi shastri
Image Title
dhoni2

ധോനിക്ക് 39ാം ജന്മദിനം; 'കൗമാരക്കാരന്' ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും 

ഭാവി എങ്ങോട്ട് എന്ന ആശങ്ക മുന്‍പില്‍ നില്‍ക്കുന്ന ഈ സമയവും ലഫ്‌നന്റ് കേണല്‍ എംഎസ് ധോനിക്ക് ആശംകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍...

Published on 7th July 2020
ravi_shastri

ഞങ്ങള്‍ വിശ്വസിച്ചു, അങ്ങനെ ലോക ചാമ്പ്യന്മാരായി; ലോക കിരീടത്തില്‍ മുത്തമിട്ട ഓര്‍മയില്‍ രവി ശാസ്ത്രി

ആരും ഒരു സാധ്യതയും നല്‍കാതെ മാറ്റി നിര്‍ത്തിയിടത്ത് നിന്നും ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് കപിലിന്റെ ചെകുത്താന്‍ കൂട്ടം ലോക കിരീടം നേടിയിട്ട് ഇന്നേക്ക് 37 വര്‍ഷം

Published on 25th June 2020
garry

രവി ശാസ്ത്രിയുടെ ഒരു ചോദ്യം തുണച്ചു, ആ ഏഴ് മിനിറ്റാണ് ഗാരി കിര്‍സ്റ്റണെ ഇന്ത്യന്‍ കോച്ചാക്കിയത്

തന്നെ കോച്ചാക്കിയ നീക്കത്തിന് പിന്നില്‍ സുനില്‍ ഗവാസ്‌കറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗാരി

Published on 15th June 2020

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

Published on 25th May 2020
ravi_shastri

സാധാരണ ലോകകപ്പ്‌ അല്ല ഇത്‌, ലോകകപ്പുകളുടെ മാതാവാണ്‌; ആരാധകരോട്‌ അഭ്യര്‍ഥനയുമായി രവി ശാസ്‌ത്രി

എല്ലാ ലോകകപ്പുകളുടേയും മാതാവാണ്‌ ഇതെന്ന്‌ കോവിഡിന്റെ ശക്തിയെ ചൂണ്ടിക്കാട്ടി രവി ശാസ്‌ത്രി പറഞ്ഞു

Published on 15th April 2020
Kerala-Police-and-Ravi-Shastri

അത്‌ രവി ശാസ്‌ത്രിക്കും നന്നേ പിടിച്ചു, കേരള പൊലീസിന്റെ ആശയത്തെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ കോച്ച്‌

മുകളില്‍ കൂടെ വരുന്ന പണി കണ്ട്‌ തകര്‍ത്തോടുന്ന ആളുകളുടെ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോക്ക്‌ഡൗണ്‍ കാലത്തെ ചിരി പടര്‍ത്തുന്ന ഓര്‍മയാണ്‌

Published on 9th April 2020
ravi_shastri

'ഞാനും മഹിയും കൂടിയുണ്ടേ', കോഹ്‌ ലിയേയും സച്ചിനേയും മാത്രം പരിഗണിച്ച രവി ശാസ്‌ത്രിയോട്‌ യുവരാജ്‌ സിങ്‌

ലോകകപ്പ്‌ കിരീട ജയത്തെ കുറിച്ച്‌ പറയുന്ന രവി ശാസ്‌ത്രിയുടെ
ട്വീറ്റിലാണ്‌ യുവി പ്രതികരണവുമായി എത്തിയത്‌

Published on 3rd April 2020
kohli_williamson1

'കോഹ്‌ലി രാജിവെക്കണം', 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ആരാധകര്‍ 

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നമ്മള്‍ തോറ്റു. ഓസ്‌ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും തോറ്റിരിക്കുന്നു

Published on 24th February 2020
ravi_shastri

'ഐ' എന്ന അക്ഷരം ഞങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ല;  ലോകകപ്പ് നേടാന്‍ എന്തും ചെയ്യുമെന്ന് രവി ശാസ്ത്രി  

എതിരാലികളുടെ അവസ്ഥയും മുന്‍തൂക്കവും കണക്കിലെടുക്കാതെ ലോകത്തെവിടെയും നല്ല കളി പുറത്തെടുക്കാന്‍ മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്നും ശാസ്ത്രി

Published on 22nd January 2020
RAVI_SHASTRI

ഷാരൂഖിനും റവീന ടണ്ടനുമൊപ്പം നൈറ്റ്ഔട്ട്; രവി ശാസ്ത്രിയുടെ ആഘോഷങ്ങള്‍ 

ആഘോഷങ്ങള്‍ക്കിടയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും, റവീന ടണ്ടനുമൊപ്പമാണ് രവി ശാസ്ത്രി ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്

Published on 31st December 2019
kohliraina58

റെയ്‌നയെ ''ബവേഷ്'' എന്ന് വിളിച്ച് കോഹ് ലി; അക്ഷരതെറ്റോ, രഹസ്യമോ എന്നറിയാതെ ആരാധകര്‍, ട്വിറ്ററില്‍ ട്രെന്‍ഡിങ്‌

ബവേഷ് എന്നത് എന്താണെന്നാണ് ആരാധകര്‍ ചികയുന്നത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു

Published on 7th November 2019
kohli

ഇന്ത്യ പരമ്പര തൂത്തുവാരുന്നത് കാണാന്‍ 'തല' എത്തി; ധോനിയോട് 'ഹലോ' പറയാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി  

മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലിയുടെ മറുപടി

Published on 22nd October 2019
rahul_dravid4

രണ്ട് വ്യത്യസ്ത കാരണങ്ങള്‍, ഐസിസിയും ബിസിസിഐയും ദ്രാവിഡിനെ അപമാനിച്ചെന്ന് ആരാധകര്‍

ബംഗളൂരുവില്‍ ഇന്ത്യന്‍ സംഘത്തിന്റെ അടുത്തേക്കെത്തിയ ദ്രാവിഡിനെ ബിസിസിഐ അപമാനിച്ചു എന്ന വാദവുമായി ക്രിക്കറ്റ് ആരാധകരെത്തി

Published on 21st September 2019
shastrid

'ബിയര്‍, വിസ്‌കി, നിങ്ങള്‍ ഉദ്ദേശിക്കുന്ന ജ്യൂസ് അതല്ലേ'? ശാസ്ത്രിക്കെതിരെ ആരാധകര്‍

രവി ശാസ്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കൈകളില്‍ ബിയര്‍ കുപ്പിയടക്കം വെച്ചാണ് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നത്

Published on 27th August 2019
indian_coach

ആരാവും അടുത്ത കോച്ച്? ശാസ്ത്രിക്ക് കടുത്ത വെല്ലുവിളി നൽകി ഇവർ അഞ്ചു പേർ 

ശാസ്ത്രിക്കു കീഴിൽ തുടർച്ചയായി രണ്ടു ലോകകപ്പ് സെമികളിൽ ടീം തോറ്റത് അദ്ദേഹത്തിനെതിരായ ഘടകമാണ്

Published on 13th August 2019

Search results 1 - 15 of 35