• Search results for release
Image Title
hafiz_saeed

ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം ; പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

ഹാഫിസ് സയീദിനെ വീണ്ടും തടങ്കലിലാക്കാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമെന്ന് വൈറ്റ്ഹൗസ്‌

Published on 26th November 2017

സ്‌നേഹം കൂടിയാല്‍ ഇങ്ങനെയൊക്കെ ചെയ്യാമോ!!: വിജയ് ദേവരകൊണ്ടയോട് ആരാധകന്‍ ചെയ്തത്, വീഡിയോ

താരം ഒരു പൊതുവേദിയില്‍ സംസാരിക്കവെയുണ്ടായ ഒരു സംഭവമാണ് വീഡിയോ രൂപത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Published on 25th July 2019
SURYA_APARNA

സൂര്യയുടെ സിനിമകള്‍ക്ക് കേരളത്തിലും വിലക്കുണ്ടാകും, അപര്‍ണ നായികയായ സിനിമയും തിയറ്ററില്‍ അനുവദിക്കില്ല? 

സൂര്യ അഭിനയിക്കുന്നതും ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നതാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം

Published on 3rd May 2020
cbse

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

Published on 16th May 2020

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കും?; വസ്തുത ഇങ്ങനെ

സിബിഎസ്ഇ പരീക്ഷകള്‍ ഏപ്രില്‍ 22 ന് പുനരാരംഭിക്കുമെന്ന് വ്യാജ പ്രചാരണം

Published on 3rd April 2020

സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിനെ പുകഴ്ത്തി മാത്രമേ സിനിമയെടുക്കാവൂ എന്ന് വൈകാതെ നിയമം വരും; പി.ചിദംബംരം

മെര്‍സലിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം
 

Published on 21st October 2017
odiyan

സിനിമ പ്രേമികള്‍ തിരുത്തിയ ഹര്‍ത്താലിന്റെ ചരിത്രം; ഒടിയന്‍ തീയറ്ററുകളില്‍, പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആരാധകര്‍ (വിഡിയോ)

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്

Published on 14th December 2018

സമാജ് വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ; മുലായം മെയിന്‍പുരിയില്‍

ആറ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്

Published on 8th March 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര സിറിയയിലേതിന് പകരം; വിഡിയോയുമായി അബൂബക്കര്‍ അല്‍ ബാഗ്ദാദി

 ബഗൂസിലേറ്റ തിരിച്ചടിക്ക് പകരം നല്‍കുമെന്നും അനുയായികളെ കൊന്നവരോടും ജയിലില്‍ അടച്ചവരോടും പകരം ചോദിക്കണമെന്നുമാണ് ബാഗ്ദാദി വിഡിയോയില്‍

Published on 30th April 2019

ശരദ് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുരയില്‍; ബിഹാറില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥികളായി 

ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു

Published on 29th March 2019

ശക്തമായ രാഷ്ട്രീയം പറഞ്ഞ് 'മമ്മാലി എന്ന ഇന്ത്യക്കാരന്‍': ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളിലെത്തും

ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമയുടെ ഇതിവൃത്തം.

Published on 25th July 2019
saaraa

വൈറസ് ബാധിക്കാത്ത പ്രണയം! ഐസൊലേഷൻ കാലത്ത് പ്രണയിനിയെ സ്വന്തമാക്കി ​ഗായിക 

മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം

Published on 1st May 2020
sunni

വീർ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല ; രാഹുൽ ​ഗാന്ധിക്കെതിരെ പരാതിയുമായി സവർക്കറുടെ കുടുംബം

തെറ്റായ പ്രസ്താവന നടത്തി രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചെറുമകൻ രഞ്ജീത് സവര്‍ക്കര്‍

Published on 15th November 2018
VARIKUZHIYILE_KOLAPATHAKAM

വാരിക്കുഴിയിലെ കൊലപാതകം ചൈനയിലേക്ക്; റിലീസ് വിവരം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ഫെബ്രുവരി 22 ന് തീയെറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Published on 2nd March 2019

Search results 1 - 15 of 155