Advanced Search
Please provide search keyword(s)- Search results for virat kohli
Image | Title | |
---|---|---|
![]() | എന്തുകൊണ്ട് അശ്വിന് ടീമിലില്ല? ആദ്യ നാല് ടെസ്റ്റിലേയും തന്ത്രം ആവര്‍ത്തിച്ച് ഇന്ത്യഇംഗ്ലണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ലീച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴും ഇന്ത്യ മാറ്റത്തിന് തയ്യാറായില്ല | |
![]() | '30ലേക്ക് എത്തിയാല്‍ സെഞ്ചുറി നേടുമെന്ന് ഉറപ്പ്'; കോഹ്ലിയെ ചൂണ്ടി മൈക്കല്‍ വോണിന്റെ പ്രവചനം'ഏതാനും വര്‍ഷം മുന്‍പ് ഈ ഗ്രൗണ്ടിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് കോഹ് ലി നേടിയത്' | |
![]() | 'കോഹ്ലി ക്യാപ്റ്റനാവണം'; രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മുറവിളിയുമായി ആരാധകര്സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്താണ് ഇന്ത്യയെ നയിച്ചത് | |
ശ്രേയസിനെ പുറത്താക്കാന്‍ പ്രസിദ്ധിന് കോഹ്ലിയുടെ ഉപദേശം; പിന്നാലെ ആദ്യ പന്തില്‍ വിക്കറ്റുംഇന്ത്യന്സിന്റെ ഇന്നിങ്സിന്റെ 19ാം ഓവറിന്റെ അവസാനമാണ് പ്രസിദ്ധീനോട് ക്രീസില്‍ വെച്ച് കോഹ്ലി സംസാരിക്കുന്നത് | ||
'റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കും എന്ന് കരുതേണ്ട'; കോഹ്ലിയോട് കപില്‍ ദേവ്വിരാട് കോഹ്ലിയുടെ മോശം ഫോം തന്നെ ആശങ്കപ്പെടുത്തുന്നതായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് | ||
വിരാട് കോഹ്ലി കോവിഡ് ബാധിതനായിരുന്നു; ടീമിനുള്ളില്‍ കൂടുതല്‍ കേസുകള്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ്ഇന്ത്യന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി കോവിഡ് ബാധിതനായിരുന്നതായി റിപ്പോര്‍ട്ട് | ||
നമ്മുടെ വിരാട് കോഹ്ലി എന്ന് ഞാന്‍ പറഞ്ഞാല്‍ എന്താണ് തെറ്റ്? വിശദീകരണവുമായി മുഹമ്മദ് റിസ്വാന്വിരാട് കോഹ്ലി നമ്മുടേതാണ് എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റെന്ന് പാകിസ്ഥാന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന് | ||
ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്സ്; ഇനി കോഹ്ലിക്ക് മുന്പില് ക്രിസ്റ്റ്യാനോയും മെസിയും മാത്രംഇന്സ്റ്റഗ്രാമില് 20 കോടി ഫോളോവേഴ്സിനെ കണ്ടെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ് ലി | ||
'കോഹ്ലി, രോഹിത്, രാഹുല്‍ എന്നിവരുടെ ട്വന്റി20 ശൈലി ശരിയല്ല'; ഇവരെ വിശ്വസിക്കാനാവില്ലെന്ന് കപില്‍ ദേവ്ട്വന്റി20യില്‍ കോഹ്ലി, രോഹിത്, രാഹുല്‍ എന്നിവരുടെ ശൈലി ശരിയല്ല എന്നാണ് അടുത്ത കാലത്തെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത് | ||
![]() | '45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം'; കോഹ്ലിയെ ചൂണ്ടി നല്ലത് പറയണമെന്ന് അക്തര്വിരാട് കോഹ്ലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം എന്ന് പാക് മുന്‍ പേസര്‍ അക്തര്‍ | |
'കോഹ്ലിയോ അശ്വിനോ അമ്പയറിങ്ങിലേക്ക് വരണം; സെവാഗ് വെല്ലുവിളി ഏറ്റെടുത്തില്ല'; സൈമണ്‍ ടൗഫല്‍ പറയുന്നുഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിനെ അമ്പയറിങ്ങിലേക്ക് എത്താന്‍ താന്‍ വെല്ലുവിളിച്ചിരുന്നതായി സൈമണ്‍ ടൗഫലിന്റെ വെളിപ്പെടുത്തല്‍ | ||
14 വര്‍ഷത്തെ കരിയറില്‍ വരുത്തിയിട്ടില്ലാത്ത പിഴവുകള്‍ ഈ ഒരൊറ്റ സീസണില്‍ കണ്ടു; ഇത് നമുക്ക് അറിയാവുന്ന കോഹ്ലി അല്ല: വീരേന്ദര്‍ സെവാഗ്തന്റെ കരിയറില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത പിഴവുകള്‍ ഈ സീസണില്‍ കോഹ് ലിക്ക് സംഭവിച്ചു | ||
![]() | '2014ല്‍ നേരിട്ട പ്രശ്നം അല്ല ഇപ്പോള്‍'; താരതമ്യം ചെയ്ത് കോഹ്ലി2014ല്‍ ബാറ്റിങ്ങില്‍ നേരിട്ടത് പോലെയൊരു സാഹചര്യമല്ല ഇപ്പോള്‍ താന്‍ നേരിടുന്നതെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി | |
'90 മിനിറ്റാണ് നെറ്റ്സില്‍ ബാറ്റ് ചെയ്തത്'; 73 റണ്‍സ് ഇന്നിങ്സിന് പിന്നിലെ കഠിനാധ്വാനം ചൂണ്ടി കോഹ്ലിവളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. ടീമിന് വേണ്ടി അധികമൊന്നും ചെയ്യാനായില്ലല്ലോ എന്നതാണ് എന്നെ അലട്ടിയിരുന്നത് | ||
കോഹ് ലി ഉഷാറായി, ഗുജറാത്ത് ടൈറ്റൻസിനെ എട്ട് വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ; പ്ലേ ഓഫ് പ്രതീക്ഷടൈറ്റന്സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു |
Search results 1 - 15 of 751