• Search results for politics
Image Title
rajni_modi

രജനീകാന്ത് ബിജെപിയിലേക്ക്

രജനീകാന്ത് ഉടന്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുമെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗുരുമൂര്‍ത്തി -  പുതിയ പാര്‍ട്ടി ബിജെപിയുടെ ഭാഗമാകും
 

Published on 23rd June 2017
big-b-rajini-story_650_111214093910_1498637026

രാഷ്ട്രീയ പ്രവേശനത്തില്‍ അമിതാഭ് ബച്ചനോട് അഭിപ്രായം തേടാന്‍ രജനികാന്ത്

അമിതാഭ് ബച്ചനെ കൂടാതെ മറ്റ് സുഹൃത്തുക്കളേയും രജനി ഈ വിഷയത്തില്‍ അഭിപ്രായം അറിയുന്നതിനായി സന്ദര്‍ശിക്കും

Published on 28th June 2017

ദിലീപിനെ അറസ്റ്റ് ചെയ്തത് ഹിന്ദു ആയതുകൊണ്ട്; വര്‍ഗീയ വിഷം തുപ്പി സംഘപരിവാര്‍ ട്വിറ്റര്‍ പ്രചാരണം

ശംഖ്‌നാദ് കേരള എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഹിന്ദു ആയതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന തരതതില്‍ പ്രചാരണം നടത്തുന്നത്

Published on 11th July 2017
e949d07a-f696-43f7-a27sb-5af2f383e40e
surya

സൂര്യനെല്ലിപ്പെണ്‍കുട്ടീ... നിനക്കൊന്ന് ഉറക്കെ കരഞ്ഞുകൂടെ?

ഹൈക്കോടതി നടത്തിയതിനേക്കാള്‍ നിര്‍ദ്ദയവും മനുഷ്യവിരുദ്ധവുമായ പരാമര്‍ശമാണ് ഇരയായ പെണ്‍കുട്ടിയെക്കുറിച്ച് സിബി മാത്യൂസ് നടത്തിയിട്ടുള്ളത് 

Published on 28th July 2017
suja1

പിസി ജോര്‍ജ് നാവു വാടകയ്ക്കു നല്‍കുന്ന കവലച്ചട്ടമ്പിയെന്ന് സുജ സൂസന്‍ ജോര്‍ജ്

മലയാളി ബൂര്‍ഷ്വാ ആധുനികതയെ ഏറ്റവും ആവേശത്തോടെ പുല്കിയത് മധ്യകേരളമാണ്. ആധുനിക സാമൂഹ്യ ബോധത്തിന്റെ നാട്. അതിന് അപമാനമായ രാഷ്ട്രീയക്കാരിലൊരാളാണിയാള്‍.

Published on 1st August 2017
rajni-story

രജനികാന്തിനെ കാണാന്‍ ബിജെപി നേതാവെത്തി; രാഷ്ട്രീയമില്ലെന്ന് ബിജെപി

കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്

Published on 7th August 2017
sasikala

തടവിന് ശിക്ഷിക്കപ്പെട്ട ശശികല പുറത്തും വിലസുന്നു; ജയിലിന് പുറത്ത് പോയി തിരികെയെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍

ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയത് പോലെ കിറ്റും കയ്യില്‍ പിടിച്ചാണ് ശശികല ജയിലിന് അകത്തേക്ക് പ്രവേശിക്കുന്നത്

Published on 21st August 2017

തലയില്‍ വെച്ച വിഡ്ഢികളുടെ തൊപ്പി തമിഴ്ജനങ്ങള്‍ എടുത്തുമാറ്റണം: കമല്‍ഹാസന്‍

എഐഎഡിഎംകെ ലയനത്തെ പരിഹസിച്ച് ചലചിത്രതാരം കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നതെന്നും ഇത് എടുത്തുമാറ്റാന്‍ ജനം  തയ്യാറാവണം

Published on 21st August 2017

തീവ്ര ഹിന്ദുത്വ വാദികളും അവരെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധം:മുരളി ഗോപി


ഹിന്ദുത്വം എന്ന പുതിയ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രത്തിന് വേണ്ടി ലോകം മുഴുവന്‍ അംഗീകരിച്ച സനാതന ധര്‍മത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നു.
 

Published on 29th August 2017
pina

പിണറായി വിജയന്‍ എന്റെ ഹീറോ: കമലഹാസന്‍; വന്നത് ആ ജീവിതം പഠിക്കാനെന്ന് ഉലകനായകന്‍

തന്റെ രാഷ്ട്രീയ പ്രവേശനം പിറണായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ 
ഒപ്പം നിര്‍ത്തിയിട്ടാണെന്നതാണ് അണികളേയും ആരാധകരേയും ഒരേപോലെ ആവേശത്തിലാഴ്ത്തുന്നു

Published on 2nd September 2017
Rahul-Smriti_6

ഒരു തോറ്റ നാടുവാഴി തന്റെ പരാജയകഥകള്‍ അമേരിക്കയില്‍ പറയുന്നു; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഒരു തോറ്റ നാടുവാഴി ഇന്ന് അമേരിക്കയില്‍ തന്റെ പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുന്നു

Published on 12th September 2017

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു;ആദ്യ ലക്ഷ്യം നവംബറിലെ തെരഞ്ഞെടുപ്പ്

ഈ മാസം അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്

Published on 13th September 2017

പണിയെടുത്തില്ലെങ്കില്‍ പണം വാങ്ങരുതെന്ന് തമിഴ്‌നാട് എംഎല്‍എമാരോട് കമല്‍ഹാസന്‍

ജോലി ചെയ്യാത്തവര്‍ക്ക് വേതനമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകം. റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത് ബാധകമല്ലെയെന്നാണ്  കമല്‍ ചോദിക്കുന്നത്

Published on 15th September 2017

Search results 1 - 15 of 114