• Search results for release
Image Title
thondi_muthal

ഫഹദ് ഫാസില്‍ നിങ്ങളൊരു പഠിച്ച കള്ളനാണ്! തൊണ്ടിമുതലിന് ദൃക്‌സാക്ഷിയായപ്പോള്‍ തോന്നിയത്!!

ദിലീഷ് പോത്തന്‍, രാജീവ് രവി, കിരണ്‍ദാസ്, ശ്യാംപുഷ്‌കരന്‍, സജീവ് പാഴൂര്‍ തുടങ്ങിയവര്‍ കള്ളനു കഞ്ഞി വെച്ചുകൊടുത്തവരോ?

Published on 4th July 2017
FDF
film

പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്

Published on 12th August 2017

മോദിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്‍

വത്തിക്കാനില്‍ നിന്നും ടോം ഉഴുന്നാലില്‍  ഫോണ്‍ വിളിച്ചതായും പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചതായും സുഷമാ സ്വരാജിന്റെ ട്വീറ്റ്. മോചനദ്രവ്യം നല്‍കിയില്ലെന്ന കേന്ദ്രവാദം തള്ളി ഒമാന്

Published on 13th September 2017

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017

സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിനെ പുകഴ്ത്തി മാത്രമേ സിനിമയെടുക്കാവൂ എന്ന് വൈകാതെ നിയമം വരും; പി.ചിദംബംരം

മെര്‍സലിനെതിരെ പ്രചാരണം നടത്തുന്ന ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം
 

Published on 21st October 2017
mohanlalbhjghj

ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനും: മോഹന്‍ലാലിന്റെ വില്ലന്‍ നാളെ തിയേറ്ററുകളിലേക്ക്

പ്രതിനായക സ്പര്‍ശമുള്ള മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വില്ലനില്‍ അവതരിപ്പിക്കുന്നത്.

Published on 26th October 2017

ഗെയില്‍ വിരുദ്ധ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് സിപിഎം വിശേഷിപ്പിച്ചത് പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെഎന്‍എ ഖാദര്‍

സമരസമിതി നേതാക്കളെ ആരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെഎന്‍എ ഖാദര്‍

Published on 4th November 2017

ഗെയില്‍ വിരുദ്ധ സമരത്തിനെതിരായ സിപിഎമ്മിന്റെ ഏഴാം നൂറ്റാണ്ട് പ്രയോഗത്തിനെതിരെ എപി സുന്നി വിഭാഗം

രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന്‌ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍

Published on 5th November 2017
hafiz_saeed

ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം ; പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

ഹാഫിസ് സയീദിനെ വീണ്ടും തടങ്കലിലാക്കാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമെന്ന് വൈറ്റ്ഹൗസ്‌

Published on 26th November 2017

ഫാദര്‍ ഉഴുന്നാലിനെ തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന് മറക്കരുത്; ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മോദി

ഫാദര്‍ ടോം ഉഴുന്നാലിനെ ഐഎസ് തീവ്രവാദികളില്‍ നിന്നും തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന കാര്യം മറന്നുപോകരുതെന്നും മോദി

Published on 3rd December 2017
CS_Karnan-EPS

ആറുമാസത്തെ ജയില്‍വാസത്തിന് അന്ത്യം ; ജസ്റ്റിസ് സിഎസ് കര്‍ണന്‍ മോചിതനായി

ഇന്ത്യാ ചരിത്രത്തില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സിറ്റിംഗ് ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍

Published on 20th December 2017
kejriwalcvhvhvh

പത്മാവത് വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു; കെജ്‌രിവാള്‍

സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാണ് കെജരിവാളിന്റെ വിമര്‍ശനം.

Published on 24th January 2018
manjujnkjjh

പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ; പ്രണവിനോട് മഞ്ജു വാര്യര്‍

ആരാധകരുടെ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നാണ് മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ചിത്രം തിയേറ്ററുകളിലെത്തിയത്.

Published on 26th January 2018
Untitledhjkjhkj

ആമി വരുന്നൂ..; റീലീസിങ് തീയതി പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍  

മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

Published on 5th February 2018

Search results 1 - 15 of 167