ആരോഗ്യം

'ഇന്നേവരെ ഒരു സി​ഗരറ്റ് വലിച്ചിട്ടില്ല'; 'ബി​ഗ് ബാങ് തിയറി' താരം കേറ്റ് മികുചിക്ക് ശ്വാസകോശാർബുദം

സമകാലിക മലയാളം ഡെസ്ക്

'ബി​ഗ് ബാങ് തിയറി' താരം കേറ്റ് മികുചിക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. ടിക് ടോക് വിഡിയോയിലൂടെയാണ് അമേരിക്കൻ നടിയും കൊമേഡിയനുമായ മികുചി ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവിതത്തിൽ ഇന്നേവരെ ഒരു സി​ഗരറ്റ് വലിച്ചിട്ടില്ലാത്ത തനിക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോൾ സർജറി കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നും താരം പറഞ്ഞു. 

രോ​ഗം വളരെ നേരത്തെ കണ്ടെത്തിയതിനാൽ ചികിത്സയും സു​ഗമമായിരുന്നു. രക്തപരിശോധനയിലൂടെയാണ് രോ​ഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലൂടെ അർബുദം സ്ഥിരീകരിക്കുകയായിരുന്നെന്നും നാൽപ്പത്തിമൂന്നുകാരിയായ കേറ്റ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി

ബിരുദ പ്രവേശനം; സിയുഇടി ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍, ഡ്രസ് കോഡ്, വിശദാംശങ്ങള്‍

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി

അശ്വിന്‍ മുതല്‍ നെഹ്റ വരെ...