ചലച്ചിത്രം

വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനമെത്തി

സമകാലിക മലയാളം ഡെസ്ക്

ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. പാട്ടിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ഹിറ്റായിരിക്കുകയാണ് അടിപൊളിഗാനം. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ എന്നാരംഭിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിദ്ദിഖ്, അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, അന്ന രേഷ്മ, പ്രിയങ്ക എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''