ചലച്ചിത്രം

പൂര്‍ണ്ണിമയുടെ ഗൗണില്‍ മിന്നിത്തിളങ്ങി പ്രിയാമണി

സമകാലിക മലയാളം ഡെസ്ക്

ആഢംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹമെങ്കിലും പ്രിയാമണിയുടെ റിസപ്ഷന്‍ ഗംഭീരമായിരുന്നു. വ്യാഴാഴ്ച ബെംഗളൂരിലെ  എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ അതി സുന്ദരിയായാണ് പ്രിയ എത്തിയത്.  

കൊച്ചിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറും നടിയുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്താണ് പ്രിയാമണിയുടെ നീലനിറത്തിലുള്ള മനോഹര ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

ചലച്ചിത്രതാരം പിയാമണിയും വ്യവസായി മുസ്തഫാ രാജുവും തമ്മിലുള്ള റജിസ്റ്റര്‍ വിവാഹം ഇന്നലെ ബെംഗളൂരുവില്‍ വെച്ചായിരുന്നു. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളു

വിവാഹ സല്‍ക്കാരത്തിന്റെ ചിത്രങ്ങള്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ