ചലച്ചിത്രം

സൂര്യയുടെ താനാ സേര്‍ന്ത കൂട്ടത്തിന്റെ ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

സൂര്യയുടെ പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിഗ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൊങ്കല്‍ റിലീസായി
എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. 

സൂര്യ നായകനായി എത്തുന്ന 35മത് ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം.രമ്യ കൃഷ്ണന്‍, സുരേഷ് മേനോന്‍, കെഎസ് രവികുമാര്‍, ആര്‍ജെ ബാലാജി, ആനന്ദ് രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ഹാസ്യതാരം സെന്‍ന്തിലിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് താനാ സേര്‍ന്ത കൂട്ടം.

ചിത്രത്തിന്റെ ടീസര്‍ കാണാം: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ