ചലച്ചിത്രം

ഞെട്ടിപ്പിക്കാന്‍ വരുന്ന 'ട്രാപ്പഡ്'

സമകാലിക മലയാളം ഡെസ്ക്

ഉഡാന്‍, ലൂട്ടേറ എന്നീ നിരൂപക പ്രശംസ നേടിയ സിനിമകളുടെ സംവിധായകന്‍ വിക്രമാദിത്യ മേട്ട്‌വാനിയുടെ പുതിയ സിനിമയായ ട്രാപ്പഡിനെകുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ന് ബി ടൗണില്‍ കൂടുതലും. സര്‍വൈവല്‍ ഡ്രാമ ജനുറിലുള്ള സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

ഫാന്റം ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് രാജ്കുമാര്‍ റാവുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈ എന്ന മഹാനഗരത്തില്‍ 30ാം നിലയിലുളള അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിപ്പോകുന്ന ഒരാളുടെ അതിജീവനമാണ് കഥാതന്തു. 

ട്രെയ്‌ലര്‍ പുറത്തിറക്കിയപ്പോള്‍ തന്നെ യൂടൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തെത്തിയ സിനിമ മാര്‍ച്ച് 17നാ് തിയേറ്ററുകളില്‍ എത്തിക്കുക. സിനിമക്ക് വേണ്ടി 20 ദിവസത്തോളം ഒരു കപ്പ് കാപ്പിയും ഒരു കാരറ്റും മാത്രം കഴിച്ച് റാവു ബി ടൗണില്‍ വാര്‍ത്തയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു